Chapter Title : പ്രണയ സാഫല്യം 1 [VaSco]
അവർക്ക് ഉറപ്പ് കൊടുത്തിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്. മമ്മയെ കൊണ്ട് സമ്മതിപ്പിക്കാം എന്ന് പറഞ്ഞു. " "എന്നോട് ചോദിക്കാതെ നിന്നോട് ഉറപ്പ് കൊടുക്കാൻ ആര് പറഞ്ഞു..?" "അത് എന്റെ മമ്മ. ഞാൻ പറഞ്ഞാൽ സമ്മതിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അവർക്ക് വാക്ക് കൊടുത്തു. പക്ഷെ പണ്ടത്തെ പോലെ ഒന്നും ഉണ്ടാക്കിയേക്കരുത്. എന്നെ മാനം കെടുത്തരുത്. " "ഓഹ് ശരി ശരി ആര് വേണേലും വന്ന് താമസിച്ചോട്ടെ.. ഏതായാലും നിന്റെ ആ ചേട്ടനെ ഞാൻ ചീത്തയാക്കാൻ ഒന്നും പോകുന്നില്ല. അല്ല!! എന്താ ആ പയ്യന്റെ പേര്..?" "സഞ്ജു" ജൂലി പറഞ്ഞു. സഞ്ജു അല്ലേ.. ഇങ്ങോട്ട് വാടാ സഞ്ജു കുട്ടാ. നിന്റെ പണി ഞാൻ തീർത്തു തരാം.. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ജൂലിയുടെ മമ്മ ചിരിച്ചു. തുടരും. തുടരണോ...? ഏകൻ. ഇത് കഥയുടെ തുടക്കം മാത്രം. കഥ ഇനി വരാൻ ഇരിക്കുന്നതേ ഉള്ളൂ. ഏത് കഥ എഴുതിയാലും . അത് ഒരു ആയിരം പേര് വായിക്കണം. അതിൽ ഒരു നൂറ് പേരെങ്കിലും ലൈക്ക് ചെയ്യണം. അതിൽനിന്ന് ഒരു പത്തു പേരെങ്കിലും അഭിപ്രായം പറയണം. അതാണ് എന്റെ ആഗ്രഹം. പക്ഷെ അഭിപ്രായം മാത്രം വളരെ കുറവ് മാത്രമേ കാണുന്നുള്ളൂ. അതിൽ ശരിക്കും വിഷമം ഉണ്ട് എന്നാലും....................... സമയം കിട്ടുമ്പോൾ ബാക്കി എല്ലാം എഴുതാട്ടോ..
💬 Comments
View all comments