0%

Chapter Title : പ്രണയ സാഫല്യം 10 [VaSco]

Author : VaSco Read All Parts 33.4K

എന്റെ പേര് പറഞ്ഞു. തല്ല് കിട്ടും എന്ന് കരുതി പേടിച്ചു നിന്ന എന്നെ ആ മക്കള് പിടിച്ചു അവരുടെ അമ്മയെകൊണ്ട് കെട്ടിച്ചു. വൈകാതെ അവൾ പ്രസവിച്ചു. ഒരു പെൺ കുഞ്ഞിനെ . ഇപ്പോൾ ഞങ്ങളുടെ മകൾക്ക് രണ്ടു വയസ്സായി. അടുത്തത് ഉടനെ വരും. അവൾക്ക് ഇപ്പോൾ വയറ്റിലുണ്ട്. നാല് മാസം ആയി. ഇനിയും കുട്ടികൾ വേണം എന്നാ അവൾ പറയുന്നത് . പക്ഷെ വേറൊരു കാര്യം ഉണ്ട് സാറേ. ഞാൻ ഇപ്പോൾ ഹാപ്പിയാ. ഞാനും അവളും ഞങ്ങളുടെ മക്കളും എല്ലാം ആയി. പക്ഷെ പിന്നെ ഞാൻ എന്റെ നാട്ടിൽ പോയിട്ടില്ല. അതാ ആകെ ഉള്ള സങ്കടം. എങ്കിലും എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു പെണ്ണിനെയാ എനിക്ക് കിട്ടിയത്. കൂടെ മക്കളേയും . ഈ ജീവിതത്തിൽ അതല്ലാതെ വേറെ എന്താ സാറേ വേണ്ടത്. . "

ആ പയ്യൻ പറഞ്ഞു നിർത്തി. ഇതൊക്കെ വിശ്വസിക്കാൻ ആവാതെ സഞ്ജു കേട്ട് നിന്നു. ഇങ്ങനെ ആണെങ്കിൽ താൻ ആന്റിയെ കെട്ടേണ്ടി വരും. ജൂലി തന്നെ ഞങ്ങളെ പിടിച്ചു കെട്ടിക്കും . സഞ്ജുവിന് തോന്നി.

ആ സമയം ഒരു പെണ്ണ് അവിടെ വന്നു. കണ്ടിട്ട് ഒരു ഹിന്ദിക്കാരിയെ പോലുണ്ട്. മോഡേൺ വേഷം ആണ് അവൾ ഉടുത്തത് . തുടവരെ മാത്രം എത്തുന്ന ഒരു ട്രൗസറും കൈയില്ലാത്ത ഒരു ചെറിയ ബനിയനും ആണ് വേഷം.

അവളെ കണ്ടപ്പോൾ ആ പയ്യൻ ചോദിച്ചു.

"എന്ത് വേണം മേഡം...?"

. അവൾ സഞ്ജുവിനെ ഒന്ന് നോക്കി പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഐ പിൽ.. ആൻഡ് വൺ പേക്ക്

💬 Comments

View all comments