0%

Chapter Title : പ്രണയ സാഫല്യം 10 [VaSco]

Author : VaSco Read All Parts 33.4K

മൂഡ്സ്. "

" മൂഡ്സ് ഏത് ഫ്ലേവർ മേഡം..? ".

" സ്ട്രോബറി. "

"ശരി മേഡം. ഇപ്പോൾ എടുത്തു തരാം."

അങ്ങനെ പറഞ്ഞ ശേഷം ആ പയ്യൻ കോണ്ടത്തിന്റെ ഒരു പേക്കും കൂടെ ഐ പിലും . എടുത്തു കൊടുത്തു. അവൾ പൈസയും കൊടുത്തു തിരിച്ചു പോകാൻ നേരം വീണ്ടും സഞ്ജുവിനെ നോക്കി ചിരിച്ചു. അവൾ പോയ

ശേഷം ആ പയ്യൻ സഞ്ജുവിനോട് പറഞ്ഞു. എന്നാൽ ഇതൊക്കെ സഞ്ജു വിശ്വസിക്കാൻ ആകാതെ നോക്കി നിന്നു.

" അത് ചിലപ്പോൾ ഇന്നലത്തെ കളിയുടെ ആയിരിക്കും. അല്ലെങ്കിൽ ഇന്ന് കളി ഉണ്ടാകും. അതാ രാവിലെ തന്നെ വന്നു വാങ്ങിച്ചത്. ആഹ്! സാർ, സാറിന് എന്താ വേണ്ടതെന്ന് പറഞ്ഞില്ലല്ലോ."

സഞ്ജു ഒന്ന് പരുങ്ങിക്കൊണ്ട് പറഞ്ഞു.

"എനിക്കും അതുപോലെ മതി."

ആ പയ്യൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

" രണ്ടും വേണോ സാർ..? "

"ആ. വേണം..."

സഞ്ജു ചമ്മിക്കൊണ്ട് പറഞ്ഞു. ഇപ്പോൾ ഇവിടെ വന്ന് പോയ പെണ്ണിന് ഇല്ലാത്ത എന്ത് നാണമാണ് തനിക്ക് വേണ്ടത്..? സഞ്ജു മനസ്സിൽ ചോദിച്ചു.

"ഏത് ഫ്ലേവർ വേണം സാർ. സ്ട്രോബറി തന്നെ മതിയോ. ഒരു പേക്കോ അതോ രണ്ടു പേക്കോ.?"

" രണ്ടു പേക്ക്.. ". സഞ്ജു പറഞ്ഞത് കേട്ട് ഒരു ചിരിയോടെ ആ പയ്യൻ കോണ്ടവും ഐ പില്ലും എടുത്തു കൊടുത്തു. അതിന്റെ പണവും കൊടുത്തു സഞ്ജു നേരെ നടന്നു.

എലിസബത്ത് ബുള്ളത്തിൽ കയറി ഇരുന്നു കൊണ്ട് സഞ്ജുവിനെ കാത്തിരിക്കുകയായിരുന്നു . സഞ്ജു വന്ന ഉടനെ എലിസബത്ത് ചോദിച്ചു.

"എന്താ സഞ്ജു ഇത്. എത്ര

💬 Comments

View all comments