Chapter Title : പ്രണയ സാഫല്യം 10 [VaSco]
സമയം ആയി സഞ്ജു പോയിട്ട്. അവിടെ എന്താ വല്ല പെൺപിള്ളേരും ഉണ്ടായിരുന്നോ. അവരുടെ വായിൽ നോക്കിയിരുന്നതുകൊണ്ടാണോ സഞ്ജു വൈകിയത്. ദേ സഞ്ജു... എന്നെ അല്ലാതെ വേറെ ഏതെങ്കിലും പെണ്ണിനെ സഞ്ജു നോക്കി എന്ന് ഞാൻ അറിഞ്ഞാൽ ഉണ്ടല്ലോ. പിന്നെ സഞ്ജു ഇന്നലെ എന്നെ കളിക്കാൻ ഉപയോഗിച്ച ആ സാധനം ഉണ്ടല്ലോ.. അത് ഞാൻ കടയോടെ ഇങ്ങ് ചെത്തി എടുക്കും. പറഞ്ഞേക്കാം. "
എലിസബത്ത് പറഞ്ഞ ഉടനെ സഞ്ജു പേടിയോടെ തന്റെ പാന്റിന്റെ മുൻ വശത്തു കൈ വെച്ച് മറച്ചു. അത് കണ്ടു ചിരിച്ചുകൊണ്ട് എലിസബത്ത് പറഞ്ഞു.
"അയ്യേ റോഡ് സൈഡിൽ നിന്ന് വൃത്തികേട് കാണിക്കാതെ ചെക്കാ. വേഗം വന്ന് വണ്ടിയിൽ കയറ്. ആളുകൾ കണ്ടാൽ അവർ കരുതും ഞാൻ സഞ്ജുന്റെ സാധനത്തിൽ പിടിക്കാൻ നോക്കിയത് കൊണ്ട് സഞ്ജു മറച്ചു പിടിച്ചത് ആണെന്ന്. "
സഞ്ജു വേഗം തന്റെ പാന്റിന്റെ മേലെ നിന്ന് കൈ എടുത്തു മാറ്റി. എലിസബത്തിനെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു.
"അവിടെ നിന്ന് ചിരിക്കാതെ വേഗം കേറ് ചെക്കാ. "
എലിസബത്ത് പറഞ്ഞ ഉടനെ സഞ്ജു ചാടി ബുള്ളറ്റിൽ കയറി. എലിസബത്ത് പറഞ്ഞു.
"എന്നെ കെട്ടിപിടിക്കെടാ ചെക്കാ. ഇനി എന്റെ ചെക്കനെ ഞാൻ അതൊക്കെ പഠിപ്പിച്ചു തരണോ..?"
എലിസബത്ത് പറഞ്ഞത് കേട്ട ഉടനെ സഞ്ജു എലിസബത്തിന്റെ വയറിലിൽ കൂടെ കൈയിട്ട് കെട്ടിപിടിച്ചു. എലിസബത്ത് മെല്ലെ ചിരിച്ചു.
എലിസബത്ത് മനപ്പൂർവം ആയിരുന്നു സഞ്ജുവിനെ ആ മെഡിക്കൽ ഷോപ്പിലേക്ക് അയച്ചത്. അവിടെയുള്ള പയ്യൻ ആദ്യമായി അവിടെ വരുന്ന പലരോടും തന്റെ വീര സാഹസിക ചരിതം പറയാറുണ്ട്
💬 Comments
View all comments