Chapter Title : പ്രണയ സാഫല്യം 10 [VaSco]
എന്ന് എലിസബത്ത് അറിഞ്ഞിരുന്നു. ആ പയ്യൻ സഞ്ജുവിനോടും തന്റെ കഥ പറയും എന്ന് എലിസബത്തിന് ഉറപ്പായിരുന്നു. അത് സഞ്ജു കേൾക്കാൻ തന്നെയാ എലിസബത്ത് സഞ്ജുവിനെ അവിടേക്ക് അയച്ചത്.
"എന്താ ആന്റി... ആന്റി ഇങ്ങനെ ചിരിക്കുന്നത്..?" ബുള്ളറ്റിൽ കയറിയ സഞ്ജു എലിസബത്തിന്റെ ചിരി കണ്ട് ചോദിച്ചു.
"ഏയ് ഒന്നും ഇല്ല സഞ്ജു. ഞാൻ പറഞ്ഞത് കേട്ട് സഞ്ജു പേടിച്ചപോലെ നിന്നില്ലേ അത് ഓർത്തു ചിരിച്ചതാ... സഞ്ജു പേടിക്കേണ്ട. സഞ്ജുവിനെ ഞാൻ ഒന്നും ചെയ്യില്ല. കാരണം സഞ്ജുവിനെ എനിക്ക് അത്രയും ഇഷ്ട്ടമാ. മാത്രമല്ല. സഞ്ജുവിനും എന്നെ ഒരുപാട് ഇഷ്ട്ടം ആണെന്ന് എനിക്ക് അറിയാം. സഞ്ജു എന്നെ ചതിക്കില്ലെന്നും.
അതുകൊണ്ട് സഞ്ജു നല്ല സുന്ദരി പെൺപിള്ളാരെ കണ്ടാൽ നോക്കിക്കോ. പക്ഷെ ഈ മനസ്സും ശരീരവും എനിക്ക് മാത്രം ആയിരിക്കണം. അത് മറ്റാർക്കും കൊടുക്കരുത്. അങ്ങനെ വല്ലതും ഉണ്ടായാൽ എനിക്ക് അത് സഹിക്കാൻ പറ്റില്ല. പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. പക്ഷെ ഞാൻ പോകുമ്പോൾ എന്റെ സഞ്ജുവിനേയും കൊണ്ട് പോകും. ഇനി ജീവിക്കാൻ ആയാലും മരിക്കാൻ ആയാലും സഞ്ജു എന്റെ കൂടെ വേണം. എന്റെ സഞ്ജുവിനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. സഞ്ജു എന്റെയാ എന്റെ മാത്രം. "
എലിസബത്ത് പറയുന്നത് കേട്ട് സഞ്ജു ഒരുനിമിഷം ഭയന്നു. അതുപോലെ സങ്കടവും തോന്നി. ജൂലി പൂർണ്ണമായും കൈവിട്ടു പോയി എന്നതിന്റെ അവസാനത്തെ ആണി ആയിട്ടാണ് എലിസബത്തിന്റെ വാക്കുകൾ സഞ്ജുവിന് തോന്നിയത്. തന്റെ ശവപ്പെട്ടിയിൽ അടിക്കുന്ന അവസാനത്തെ ആണി. ഇനി ആന്റി ഗർഭിണി ആവുകയോ മറ്റോ ചെയ്താൽ തന്നെ കുഴിയിൽ ഇറക്കി കിടത്താം. സഞ്ജു ഒന്നും മിണ്ടാത്തത്
💬 Comments
View all comments