Chapter Title : പ്രണയ സാഫല്യം 11 [VaSco]
സാധ്യത ഇല്ല. രണ്ട്. ഇനി അങ്ങനെ ആണെങ്കിൽ തന്നെ നീ അവനെ കൂടെ താമസിപ്പിക്കുകയും ഇല്ല. എന്നാലും പോട്ടെന്നു വെക്കാം. ഇത് നീ എന്തിനാ അവനേയും കൊണ്ട് നടക്കുന്നത്. മാളിലൊക്കെ കയറി കറങ്ങി നടക്കുന്നത്. അതും അവന്റെ തോളിൽ കൈയിട്ട് അരയിലൂടെ ചുറ്റി പിടിച്ചു. ഇതൊന്നും നീ വെറുതെ ചെയ്യില്ല.. അപ്പോൾ അവൻ നിന്റെ ആരോ ആണ്. നിനക്ക് ഏറ്റവും പ്രീയപ്പെട്ടവൻ."
.
"മേരികുട്ടി. നീ ഇങ്ങനെ ഒന്നും പറയാതെ.. അത് എല്ലാം ഞാൻ.. പറയാം "
"ഏയ്! അടങ്ങു മോളെ ആയില്ല. ഞാൻ ബാക്കി കൂടെ പറയട്ടെ. എന്നിട്ട് നീ മറുപടി പറഞ്ഞാൽ മതി.
നീ എന്തിനാ ആ പയ്യൻ നിന്റെ ബോയ് ഫ്രണ്ട് ആണെന്നും. നിന്റെ കാമുകൻ ആണെന്നും. നിങ്ങൾ തമ്മിൽ വിവാഹം കഴിക്കാൻ പോവുകയാണെന്നും ഒക്കെ നിന്റെ ഫ്ലാറ്റിൽ ഉള്ളവരോട് പറഞ്ഞത്. ?"
"കഴിഞ്ഞോ നിന്റെ സംശയം കഴിഞ്ഞൊ..?"
"ആ കഴിഞ്ഞു. തല്ക്കാലം കഴിഞ്ഞു. ഇനി നീ മറുപടി താ എന്താ ഇതിന്റെ ഒക്കെ അർത്ഥം...?"
"എടി അത് ആ ഫ്ലാറ്റിലെ നാറികൾക്ക് ഒന്ന് ഇട്ട് കൊടുത്തതാ. അതാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്..? അല്ലാതെ ഒന്നും ഇല്ല."
"ഉം.. പിന്നെ പിന്നെ.. ഞാൻ വിശ്വസിച്ചു.."
"എടി. സത്യമായിട്ടും . അങ്ങനെ ഒക്കെ ഞാൻ വെറുതെ പറഞ്ഞതാ.. നിനക്ക് അറിയുമോ...
അവർ എന്നെപറ്റി എന്തൊക്കെയാ അവിടെ പറയുന്നത് എന്ന്. നിനക്ക് അറിയാമോ..? ഞാൻ രാത്രിയിൽ കുടിച്ചു കൂതാടി ഓരോ അവൻമാരെ ആരും കാണാതെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നുണ്ടെന്നും. പലരുടെ അടുത്തും ഞാൻ
💬 Comments
View all comments