0%

Chapter Title : പ്രണയ സാഫല്യം 11 [VaSco]

Author : VaSco Read All Parts 64.3K

ചോദിച്ചു.

"നീ എന്തൊക്കെയാടി നേരത്തെ ആ പയ്യനോട് എന്ന് വെച്ചാൽ സഞ്ജുവിനോട് പറഞ്ഞത്..? "

"ഞാൻ എന്ത് പറഞ്ഞു. നീയല്ലേ എല്ലാം പറഞ്ഞത്...? നീ പറഞ്ഞത് ഞാൻ ഒന്ന് കൂടി പറഞ്ഞു എന്നല്ലേ ഉള്ളൂ. അല്ലാതെ ഞാൻ ആയിട്ട് എന്താ പറഞ്ഞത്..?"

"ഞാനോ.. ഞാൻ പറഞ്ഞതോ.... ഞാൻ എന്ത് പറഞ്ഞു. ദേ എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കണ്ട.. നീ അല്ലേ അവിടെ നിന്ന് പറഞ്ഞത്...... ഇവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഇവളെ.... ഇവൾ ഒരു പൊട്ടിപ്പെണ്ണ. സഞ്ജു ഇവളെ നല്ലതുപോലെ നോക്കിക്കോണം. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം. ഇതൊക്കെ പിന്നെ ആരാ പറഞ്ഞത് നീയല്ലേ..?""

"അതൊക്കെ അല്ലേ ഞാൻ പറഞ്ഞുള്ളൂ. അല്ലാതെ നാളെ തന്നെ നിങ്ങളുടെ കല്ല്യാണം നടത്തണം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ. നീ അടങ്ങ് മോളെ ഏലിക്കുട്ടി. "

"കല്ല്യാണം. വെറുതെ എന്നെകൊണ്ട് ഒന്നും പറയിക്കേണ്ട.

ആഹ്!! ശരി അത് പോട്ടെ. നിനക്ക് എന്താ അറിയേണ്ടത്. അത് ചോദിക്ക് ഞാൻ മറുപടി പറയാം.."

"എനിക്ക് ഒന്നേ അറിയേണ്ടു. അത് ആര്. ആരാ നിന്റെ കൂടെ ഉള്ള സഞ്ജു. അവന് എന്താ നിന്റെ കൂടെ കാര്യം. നീ എന്തിനാ നിന്റെ ഫ്ലാറ്റിൽ ഉള്ളവരോട് അങ്ങനെ ഒക്കെ പറഞ്ഞത്...?"

"എടി.. മണ്ടി.. അവൻ എന്റെ ആരും അല്ല. എന്റെ മോള് പറഞ്ഞത് അനുസരിച്ചു അവനെ ഞാൻ എന്റെ കൂടെ താമസിപ്പിക്കുന്നു. അത്ര മാത്രം. അല്ലാതെ എന്ത് കാര്യം."

"പിന്നെ! ഞാൻ വിശ്വസിച്ചു. ഒന്ന് പോടി. അവിടുന്ന്..

. ഒന്ന്. ജൂലി മോള് അങ്ങനെ പറയാൻ തന്നെ

💬 Comments

View all comments