Chapter Title : പ്രണയ സാഫല്യം 11 [VaSco]
തയ്യാറായി. ഇന്നലെയാ അവൻ വന്നത്. അവന് എന്തൊക്കയോ വാങ്ങാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അവന്റെ കൂടെ ആ മാളിൽ പോയി എന്നേ ഉള്ളൂ. നമ്മുടെ വീട്ടിൽ താമസിക്കാൻ വന്ന ആളോട് കാണിക്കുന്ന മര്യാദ മാത്രം."
" എന്നാലും ഒരു പാവം പയ്യനെപ്പറ്റി നീ അങ്ങനെയൊക്കെ പറയണമായിരുന്നോ..? "
" അവനോ പാവം പയ്യനോ. കണക്കായി . അത്യാവശ്യം വേണ്ട കുറുമ്പൊക്കെ അവന്റെ കയ്യിലുണ്ട്. "
"ങ്ങേ.. അവൻ വന്ന് അന്ന് തന്നെ നീ അവന്റെ കുറുമ്പൊക്കെ കണ്ടോ. ശരിക്കും കണ്ടോടി നീ അവന്റെ കുറുമ്പ്. നല്ല വലുതാണോ..?" മേരിക്കുട്ടി ചിരിയോടെ ഒരു തമാശയായി പറഞ്ഞു.
" ദേ പൊക്കോണം എന്റെ മുന്നിൽ നിന്ന്. . നീ ഉദ്ദേശിച്ച കുറുമ്പിന്റെ കാര്യമല്ല ഞാൻ പറഞ്ഞത്. അത് വേറെ കുറുമ്പ് ഇത് വേറെ കുറുമ്പ്..?. അല്ലെങ്കിലും അവന്റെ ആ കുറുമ്പ് നോക്കാൻ പോകലല്ലേ എനിക്ക് പണി."
" അപ്പൊ പിന്നെ ഇതേതു കുറുമ്പ്.. നീ തെളിച്ചു പറ എന്റെ ഏലികുട്ടി...... "
"എടി. അത് ജൂലി മോളു പറഞ്ഞതിന് പ്രകാരം. ഞാൻ അവനെ കൂട്ടുവാൻ വേണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അപ്പോഴേ അവൻ എന്റെ അടുത്ത് വന്നിട്ട് പറയുകയാ . ഹലോ ബ്യൂട്ടിഫുൾ യങ് ഗേൾ .. എന്നെ കാണാൻ വളരെ സുന്ദരിയെ പോലെ ഉണ്ടെന്ന്. എന്നെ പോലെ ഒരു സുന്ദരിയുടെ കൂടെ താമസിക്കാൻ കഴിയുന്നത് അവന്റെ ഭാഗ്യം ആണെന്ന്. എന്നേയും അവനേയും ഒരുമിച്ചു കണ്ടാൽ അവന്റെ ഗേൾ ഫ്രണ്ട് ആയിട്ടേ ആളുകൾക്ക് തോന്നു എന്ന് . എന്നെ
💬 Comments
View all comments