Chapter Title : പ്രണയ സാഫല്യം 11 [VaSco]
രാവിലെ ഉടുത്ത പാന്റും ഷർട്ടും കൂടെ എടുത്തു ഉടുത്തു. പിന്നെ വീണ്ടും എലിസബത്ത് സഞ്ജുവിനെ വിളിച്ചു.
"സഞ്ജു..."
"കണ്ടോ മുഴുവൻ കണ്ടോ..? ഇത് ഞാൻ എന്റെ മോൾക്ക് അയച്ചു കൊടുക്കട്ടെ. എന്റെ സഞ്ജുവിന്റെ ഇന്നലെ ഉള്ള പ്രകടനം.."
ഒരു നിമിഷം ഞെട്ടിയ സഞ്ജു പിന്നെ പറഞ്ഞു.
"അയ്യോ. ആന്റി. അങ്ങനെ ചെയ്യല്ലേ.. പ്ലീസ് ആന്റി. ഞാൻ ആന്റിയുടെ കാല് പിടിക്കാം. ആന്റി പറയുന്നത് എന്തും ചെയ്യാം. എന്റെ മാനം കളയല്ലേ ആന്റി. "
"എന്തും ചെയ്യുമോ..? " എലിസബത്ത് കളിയായി ചോദിച്ചു.
"ആഹ്! ചെയ്യും. ആന്റിയുടെ കാല് നക്കാൻ പറഞ്ഞാൽ അതും ഞാൻ ചെയ്യും . ഇനി ആന്റി പറയുന്നത് മാത്രമേ ഞാൻ ചെയ്യു. " സഞ്ജു സങ്കടത്തോടെ എന്ന പോലെ പറഞ്ഞു.
"ഇനി എന്റെ സഞ്ജുന് എന്നെ അങ്ങനെ ചെയ്യ്യണോ...?"
"ആന്റിക്ക് ഇഷ്ട്ടം ആണെങ്കിൽ മാത്രം. അല്ലെങ്കിൽ വേണ്ട. "
"ഇനി എന്നോട് സഞ്ജു നേരത്തെ കാണിച്ചത് പോലെ ഉള്ള കുറുമ്പ് കാണിക്കുമോ..?"
"ഇല്ല. ഞാൻ ഒന്നും കാണിക്കില്ല. സോറി. സോറി. ഞാൻ ഇനി ഒരു കുറുമ്പും കാണിക്കില്ല. "
"എന്നാ ശരി. ഞാൻ വാതിൽ തുറക്കാം. സഞ്ജുന് വിശക്കുന്നുണ്ടാകില്ലേ. വാ വന്നു ഭക്ഷണം കഴിക്കാം. എന്നിട്ട് കുറച്ചു സമയം നമുക്ക് കെട്ടിപിടിച്ചുകൊണ്ട് ഉറങ്ങാം. "
എന്ന് പറഞ്ഞുകൊണ്ട് എലിസബത്ത് സഞ്ജുവിന്റെ മുറിയിലേക്ക് പോയി. വാതിൽ മെല്ലെ തുറന്നു നോക്കി. എന്നാൽ അവിടെ കിടക്കയിൽ ഒന്നും സഞ്ജുവിനെ കണ്ടില്ല.
"സഞ്ജു..... " എന്ന് വിളിച്ചുകൊണ്ട് എലിസബത്ത് റൂമിലേക്ക് കയറി. ആ സമയം വാതിലിന്റെ മറവിൽ ഒളിച്ചു
💬 Comments
View all comments