0%

Chapter Title : പ്രണയ സാഫല്യം 11 [VaSco]

Author : VaSco Read All Parts 64.4K

നിന്ന സഞ്ജു പെട്ടന്ന് എലിസബത്തിനെ കെട്ടിപിടിച്ചു. എലിസബത്തിന്റെ പിന്നിൽ നിന്നാണ് സഞ്ജു പിടിച്ചത്.

"അയ്യോ!!!!" എലിസബത്ത് ഞെട്ടി വിളിച്ചു പോയി. അതിന് ശേഷം മെല്ലെ സഞ്ജുവിനോട് ചോദിച്ചു..

"കള്ളാ. ഞാൻ പേടിച്ചു പോയല്ലോ..? എന്തിനാ എന്നെ പേടിപ്പിച്ചത്..?"

"ആഹാ! എന്റെ സുന്ദരിപെണ്ണ് പേടിച്ചു പോയോ..? അപ്പോൾ കുറച്ചു മുൻപ് ആ വീഡിയോ ജൂലിക്ക് അയച്ചു കൊടുക്കും എന്ന് പറഞ്ഞു എന്നെ പേടിപ്പിച്ചതോ...?. എന്തേ വീഡിയോ അയച്ചു കൊടുക്കുന്നില്ലേ...?"

സഞ്ജു തന്റെ മുഖം എലിസബത്തിന്റെ ചെവിയുടെ താഴെയായി കഴുത്തിൽ ഉരച്ചുകൊണ്ട് കൊഞ്ചി എന്ന പോലെ ചോദിച്ചു.

"ആഹാ. അത്രക്കും ആയോ..? ഞാൻ വേണ്ടെന്ന് വെച്ചതാ. ഇനി ഞാൻ എന്തായാലും അയച്ചു കൊടുക്കും. തീർച്ച." അങ്ങനെ പറഞ്ഞു കൊണ്ട് എലിസബത്ത് സഞ്ജുവിന്റെ മുഖത്ത് തഴുകി.

"എന്നാ ഞാൻ ഒന്ന് കാണട്ടെ എന്റെ പെണ്ണ് അയച്ചു കൊടുക്കുന്നത്. "

അതും പറഞ്ഞു സഞ്ജു എലിസബത്തിന്റെ പിടി അയച്ചു. .

" എന്റെ കള്ളൻ. എന്നെ എന്ത് പിടുത്തമാ പിടിച്ചത്. "

എന്ന് പറഞ്ഞു സഞ്ജുവിന്റെ മുഖത്തു ചെറുതായി അടിച്ച ശേഷം എലിസബത്ത് ഓടി കട്ടിലിന്റെ മറുഭാഗത്തു പോയി. അവിടെ കട്ടിലിൽ ഉണ്ടായിരുന്ന സഞ്ജുവിന്റെ ഡ്രസ്സ് എടുത്തു സഞ്ജുവിനെ എറിഞ്ഞു.

അതിന് ശേഷം സഞ്ജുവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

" അയ്യേ!! സഞ്ജു. ഇത് എന്താ ഉടുത്തത്. ഇത് ഞാൻ രാവിലെ ഉടുത്ത എന്റെ ഷോട്ട്സ് അല്ലേ..?"

"അതേ. ആണ്. ഇത് എന്റെ പെണ്ണിന്റെ ആണ്. എന്റെ മാത്രം ആന്റി പെണ്ണിന്റെ . അതുകൊണ്ടാ ഞാൻ ഇത് എടുത്തു ഉടുത്തത്. "

"അയ്യടാ.

💬 Comments

View all comments