Chapter Title : പ്രണയ സാഫല്യം 11 [VaSco]
എന്റെ പെണ്ണിന്റെ പോലും. വേഗം അത് അഴിച്ചു തന്നോ.. അത് എനിക്ക് രാത്രിയിൽ ഉടുക്കാൻ ഉള്ളതാ."
"ഇല്ല. അഴിക്കില്ല. ഇനി ഞാൻ ഇവിടെ ഇത് ഇട്ടുകൊണ്ടാ നടക്കാൻ പോകുന്നത്. മാത്രമല്ല. ഇനി നമുക്ക് രാത്രിയിൽ എന്തിനാ ഉടുതുണി. ഇനി നമ്മൾ ഒന്നും ഉടുക്കാതെ അല്ലേ എന്നും ഉറങ്ങാൻ പോകുന്നത്. അതുകൊണ്ട് ഞാൻ ഇനി എന്റെ പെണ്ണിനെ രാത്രിയിൽ ഒന്നും ഉടുക്കാൻ സമ്മതിക്കില്ല.""
" അയ്യടാ. അത് നമുക്ക് കാണാലോ.. എന്നും ഉടുതുണി ഇല്ലാതെ കെട്ടിപിടിച്ചു കിടക്കും പോലും. അത് നമുക്ക് കാണാം. സഞ്ജു. നീ അത് അഴിക്കുന്നുണ്ടോ. ഇല്ലയോ...? "
"ഇല്ല. അഴിക്കുന്നില്ല " സഞ്ജു അതുപോലെ പറഞ്ഞു.
"എന്നാൽ ഞാൻ ഇപ്പോൾ തന്നെ ആ വീഡിയോ ജൂലിക്ക് അയച്ചു കൊടുക്കും.."
അതും പറഞ്ഞു. എലിസബത്ത് ഷർട്ടിന്റെ ഒന്ന് രണ്ടു ബട്ടൺ അഴിച്ചു മാറ്റി.
"അങ്ങനെ ചെയ്താൽ ഞാൻ എന്നും എന്റെ പെണ്ണിനെ ഇന്നലെ രാത്രിയിൽ ചെയ്ത പോലെ ചെയ്യും.. " അതും പറഞ്ഞു സഞ്ജു ചിരിച്ചു.
"എന്നാ ഒന്ന് കാണണം അല്ലോ..? " എന്ന് പറഞ്ഞു. എലിസബത്ത് തന്റെ ഷർട്ട് അഴിച്ചു സഞ്ജുവിന് നേരെ എറിഞ്ഞു.
സഞ്ജു അപ്പോഴാണ് എലിസബത്ത് ഉടുത്ത തന്റെ ബനിയൻ നോക്കുന്നത്. എന്നിട്ട് ചോദിച്ചു.
"അല്ല!!!. ഇത് ആരുടെയാ. എന്റെ പെണ്ണ് ഉടുത്തത്. അത് എന്റെ ബനിയൻ അല്ലേ..? അത് അഴിച്ചു താ."
" അതേ.... ഇത് വേണമെങ്കിൽ അത് അഴിച്ചു താ. അത് അഴിച്ചു തന്നാൽ ഇതും തരാം.. "
എലിസബത്ത് പറയുന്നത് കേട്ട് സഞ്ജു വേഗം ആ ബനിയൻ
💬 Comments
View all comments