Chapter Title : പ്രണയ സാഫല്യം 11 [VaSco]
അല്ലേ. നമ്മുടെ മാത്രം സന്തോഷം. അപ്പോൾ പിന്നെ അതൊക്കെ ഞാൻ പറയുമോ.? ആഹ്! പിന്നെ പറയും. സഞ്ജു എന്നെ വേണ്ടാന്ന് വെച്ച് പോയാൽ. സഞ്ചു എന്നെ ചതിച്ചാൽ. അപ്പോൾ ഞാൻ എല്ലാവരോടും പറയും. എന്റെ മോളോട് പോലും."
അത് കേട്ട് സഞ്ജു ഒന്ന് ഞെട്ടി. എന്നിട്ട് പറഞ്ഞു.
" ഇല്ല ആന്റി. ഞാൻ ഇനി ആന്റി വിട്ടുപോകില്ല. ആന്റിക്ക് എന്നെ വിശ്വസിക്കാം. "
" എനിക്ക് എന്റെ സഞ്ജു കുട്ടനെ വിശ്വാസമായത് കൊണ്ടല്ലേ. ഞാൻ എന്റെ എല്ലാം എന്റെ സഞ്ജു കുട്ടന് തന്നത്. എനിക്കിപ്പോൾ ആരെക്കാളും വിശ്വാസം എന്റെ സഞ്ജു കുട്ടനെയാ. അല്ല!! അത് ഇരിക്കട്ടെ. എന്തിനാ അവളുടെ കയ്യിൽ പിടിച്ച് കുറെ സമയം നിന്നത്. അവളുടെ കയ്യിൽ പിടിച്ച് സുഖിച്ചു പോയോ. അങ്ങനെയാണെങ്കിൽ സഞ്ജു ഇനി എന്നോട് മിണ്ടണ്ട. ഞാൻ പിണക്കമാ. "
എലിസബത്ത് ഒരു നിമിഷം മുഖം വീർപ്പിച്ചു. അത് കണ്ട് എലിസബത്തിന്റെ കൈയിൽ പിടിച്ചുകൊണ്ട് സഞ്ജു പറഞ്ഞു.
" അയ്യോ ഇല്ല ആന്റി. അത് ആ ആന്റി എന്റെ കൈ പിടിച്ചിട്ട് വിടാത്തത് കൊണ്ടാ. അല്ലാതെ. ഞാനായിട്ട് പിടിച്ചു നിന്നത് ഒന്നും അല്ല. "
സഞ്ജു പറഞ്ഞത് കേട്ട് എലിസബത്ത് ചിരിച്ചു. അതുകണ്ട് സഞ്ജുവിന് ആശ്വാസമായി. എലിസബത്ത് സഞ്ജുവിന്റെ കൈപിടിച്ച് നടന്നു. പിന്നെയും വേഗത്തിൽ എലിസബത്ത് എന്തൊക്കെയോ വാങ്ങി. അതിന് ശേഷം അവർ ബുള്ളറ്റിൽ കയറി. എലിസബത്ത് വേഗത്തിൽ ബുള്ളറ്റ് മുന്നോട്ട് എടുത്തു.
അപ്പോൾ പിന്നിൽ ഇരുന്ന സഞ്ജു എലിസബത്തിനോട് ചോദിച്ചു.
" ആന്റി നേരത്തെ പറഞ്ഞത് സത്യമാണോ..? "
" എന്ത്
💬 Comments
View all comments