0%

Chapter Title : പ്രണയ സാഫല്യം 11 [VaSco]

Author : VaSco Read All Parts 64.3K

ചൊറിഞ്ഞു. പിന്നെ എലിസബത്തിനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.

" ആഘോഷിക്കു പെണ്ണേ. ജീവിതം ഒന്നേയുള്ളൂ. അത് ആഘോഷിക്കുക തന്നെ വേണം. ശരിയടി അപ്പൊ പിന്നെ കാണാം. ഇപ്പോൾ എനിക്ക് ഇത്തിരി തിരക്കുണ്ട്."

അതും പറഞ്ഞ് ചിരിച്ചുകൊണ്ട് മേരിക്കുട്ടി നടന്നുപോയി. സഞ്ജുവും എലിസബത്തും മേരിക്കുട്ടി നടന്നുപോകുന്നത് നോക്കി നിന്നു.

മേരിക്കുട്ടി പോയ ഉടനെ സഞ്ജു എലിസബത്തിനോട് ചോദിച്ചു.

" ആ മേരി ആന്റി. പറഞ്ഞത് നേരാണോ. ആന്റി എല്ലാം അവരോട് പറഞ്ഞോ..? "

" പിന്നെ പറയാതെ. നമ്മുടെ വിവാഹത്തിന്. സാക്ഷി ഒപ്പിടുന്നത് ഒന്ന് അവളാണ്. പിന്നെ ഒന്ന് എന്റെ മോളും. അപ്പോൾ പിന്നെ അവളോട് എല്ലാം പറയണ്ടേ...? "

ജൂലിയുടെ കാര്യം എലിസബത്ത് പറഞ്ഞപ്പോൾ ഒരു നിമിഷം സങ്കടപ്പെട്ട സഞ്ജു വീണ്ടും ചോദിച്ചു.

" അതല്ല ആന്റി. ഞാൻ ചോദിച്ചത്. ഇന്നലെ നമ്മൾ തമ്മിൽ നടന്നത്. അതൊക്കെ ആന്റി പറഞ്ഞോ എന്നാ...? "

" അയ്യോ! അത് ഞാൻ അവളോട് പറയാൻ മറന്നുപോയി സഞ്ജു . ഞാൻ അവളെ ഇപ്പോൾതന്നെ വിളിച്ചു പറയാം. എന്താ സഞ്ജു. അതൊക്കെ അവളോട് പറയട്ടെ..?.."

"അയ്യോ! വേണ്ട ആന്റി. അങ്ങനെ പറഞ്ഞാൽ .... എന്റെ കാര്യം പോട്ടെ. അവർക്ക് എന്നെ മുൻപ് പരിചയം ഇല്ല. അതുകൊണ്ട് എന്നെ പറ്റി എന്ത് പറഞ്ഞാലും പ്രശ്നമില്ല.. പക്ഷെ അവർ ആന്റിയെകുറച്ചു എന്ത് കരുതും.അതുകൊണ്ട് വേണ്ട ആന്റി. അതൊന്നും പറയണ്ട ."

അത് കേട്ട് എലിസബത്ത് ചിരിച്ചു. എന്നിട്ട് പറഞ്ഞു.

" അതൊക്കെ ഞാൻ പറയുമോ എന്റെ സഞ്ജു കുട്ടാ..?. അതൊക്കെ നമ്മുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ

💬 Comments

View all comments