Chapter Title : പ്രണയ സാഫല്യം 11 [VaSco]
തോന്നി. സഞ്ജു താഴ്മയോടെ പറഞ്ഞു.
" സോറി ആന്റി.. അല്ല മേരിക്കുട്ടി. ഞാൻ എന്തു വിളിക്കണം എന്ന് അറിയാതെ വിളിച്ചു പോയതാ. ആന്റി എന്ന്. ഇനി അങ്ങനെ വിളിക്കില്ല. "
.
സഞ്ജു പറഞ്ഞത് കേട്ട് എലിസബത്ത് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"സഞ്ജു. നീ ഇവളെ ആന്റി എന്ന് തന്നെ വിളിച്ചാൽ മതി. ഓഹ് പിന്നെ!!!!! ഒരു മേരിക്കുട്ടി... കൊച്ചു കുട്ടിയല്ലേ നീ . മേരികുട്ടി എന്ന് വിളിക്കാൻ."
" അതേടി ഏലിക്കുട്ടി. ഞാനിപ്പോഴും കൊച്ചുകുട്ടി തന്നെയാ. കണ്ടില്ലേ എനിക്ക് മുടിയൊക്കെ വളരുന്നതേയുള്ളൂ. "
അതും പറഞ്ഞ് മേരിക്കുട്ടി സ്വന്തം തലയിലൂടെ വിരലോടിച്ചുകൊണ്ട്
.ചിരിച്ചു. അതിനുശേഷം മേരിക്കുട്ടി വീണ്ടും പറഞ്ഞു.
" സഞ്ജു. ഇവൾ എന്നോട് എല്ലാം പറഞ്ഞു. "
അത് കേട്ടപ്പോൾ. പേടിയോടെ സഞ്ജു എലിസബത്തിനെ നോക്കി. എലിസബത്തിന്റെ മുഖവും മങ്ങിയിരുന്നു.
മേരിക്കുട്ടി തുടർന്നു.
" എന്തായാലും ഇവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഇവളെ.... ഇവൾ ഒരു പൊട്ടിപ്പെണ്ണ. സഞ്ജു ഇവളെ നല്ലതുപോലെ നോക്കിക്കോണം. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം. "
ഇവൾ ഇത് എന്ത് തേങ്ങയാ പറയുന്നത് എന്ന രീതിയിൽ എലിസബത്ത് മേരിക്കുട്ടിയെ നോക്കി.
അപ്പോൾ എലിസബത്തിനെ നോക്കി ഒന്ന് ചിരിച്ച മേരിക്കുട്ടി തുടർന്നു പറഞ്ഞു.
" സഞ്ജു എന്നെ എന്ത് വേണേലും വിളിച്ചോ. ആന്റി എന്നോ മേരി എന്നോ. ഒക്കെ സഞ്ജുവിന്റെ ഇഷ്ടം. എന്നാ ശരി സഞ്ജു. നമുക്ക് പിന്നെ കാണാം. കാണണം. "
അതും പറഞ്ഞ് സഞ്ജുവിന്റെ കയ്യിൽ പിടിച്ച് നിന്നിരുന്ന മേരിക്കുട്ടി സഞ്ജുവിന്റെ കയ്യിൽ വെറുതെ ഒന്ന്
💬 Comments
View all comments