Chapter Title : പ്രണയ സാഫല്യം 12 [VaSco]
"കൃഷ്ണപ്രസാദ് സാറിന്റെ വേണ്ടപെട്ട ആളാണ്. പേര് ' ജൂലി.' എന്ന് പറഞ്ഞാൽ മതി. " ജൂലിയും ചിരിയോടെ പറഞ്ഞു.
അയാളും ചിരിയോടെ ഇറങ്ങി പോയി.
'കൃഷ്ണ പ്രസാദ് സാറിന്റെ വേണ്ടപ്പെട്ട ആള്: . ജൂലി മനസ്സിൽ പറഞ്ഞിട്ട് ചിരിച്ചു. പിന്നേയും എന്തൊക്കയോ ജൂലി ഓർത്തു.
അല്ലെങ്കിലും അങ്ങനെ ആണല്ലോ ഓഫീസിൽ പറഞ്ഞത്. കൃഷ്ണ പ്രസാദ് സാറിന്റെ വേണ്ടപെട്ട ആളെന്ന് . അപ്പോൾ അങ്ങനെ പറഞതിൽ തെറ്റില്ല.. അല്ലാതെ എങ്ങനെ പറയണം എന്ന് ജൂലിക്ക് മനസ്സിലായില്ല. എങ്കിലും തന്റെ പേരും കാര്യവും പറയാതെ ഒരു ഡോക്ടറും ഇപ്പോൾ ഈ മരുന്ന് കൊടുത്തയക്കില്ലല്ലോ..? അപ്പോൾ ഈ ഡോക്ടർ അങ്കിളിന് വേണ്ടപെട്ട ആരോ ആയിരിക്കും. തീർച്ച.. അതുകൊണ്ടല്ലേ വേഗം മരുന്ന് കൊടുത്തയച്ചത്.
നേരത്തെ അവർ ഫോണിൽ സംസാരിച്ചത് കുറച്ചൊക്കെ ജൂലി കേട്ടിരുന്നു.
ജൂലി വാതിൽ പൂട്ടി. നേരെ അകത്തെ റൂമിലേക്ക് കയറി. ശേഷം ബാത്‌റൂമിന്റെ വാതിലിന്റെ അടുത്ത് പോയി ശ്രദ്ധിച്ചു. വെള്ളം വീഴുന്ന ശബ്‍ദം കേട്ട് ജൂലി ചിരിയോടെ ആ കവർ തുറന്നു. കവറിൽ കണ്ട ഒരു പേക്ക് എടുത്തു നോക്കി. അത് കണ്ടു ജൂലി ഒന്ന് ഞെട്ടി . പിന്നെ ചിരിച്ചു.
ഡോക്ടർ സാർ കൊള്ളാലോ... അങ്കിൾ ഒരിക്കലും ഇത് കൊടുത്തയക്കാൻ പറയില്ല. എന്നെ തൊടാൻ പോലും മടിച്ചു നിൽക്കുന്ന അങ്കിൾ ഒരിക്കലും ഇത് വേണം എന്ന് പറയില്ല. അപ്പോൾ ഇത് ആ ഡോക്ടർ സാറിന്റെ പ്രസെന്റ് തന്നെ. എന്നെ കളിക്കാൻ കോണ്ടം കൊടുത്തയച്ച ആ ഡോക്ടർ സാർ ഇതിൽ ഒരു കില്ലാഡി തന്നെ ആയിരിക്കും . അല്ലെങ്കിൽ ഇങ്ങനെ
💬 Comments
View all comments