0%

Chapter Title : പ്രണയ സാഫല്യം 14 [VaSco]

Author : VaSco Read All Parts 44.1K

പിന്നെ സഞ്ജുവിനെ തന്റെ ദേഹത്തു നിന്നും തള്ളി താഴെ ഇറക്കിയ ശേഷം ദൂരെ മാറി കിടന്നു കൊണ്ട് എലിസബത്ത് പറഞ്ഞു.

". കൊണ്ട് വന്നെന്നോ....!!!. പോ എന്നെ തൊടണ്ട. പോ പോയി ആ പെണ്ണിനെ തൊടുകയോ പിടിക്കുകയോ ചെയ്യുകയോ എന്ത് വേണങ്കിലും ആയിക്കോ. എന്നോട് ഇനി മിണ്ടാൻ വരണ്ട. ആരോടും അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിട്ട്. . സഞ്ജു ആരേയും ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ട്. ഇപ്പോൾ ഇങ്ങനെ എന്നോട് പറയാൻ സഞ്ജുവിന് എങ്ങനെ മനസ്സ് വന്നു..സഞ്ജുവിന് എങ്ങനെ അങ്ങനെയൊക്കെ ചെയ്യാൻ തോന്നി .... "

എലിസബത്ത് മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു .

"പിണങ്ങല്ലേ എന്റെ എൽസക്കുട്ടി. ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്. "

എന്ന് പറഞ്ഞു സഞ്ജു എലിസബത്തിന്റെ അടുത്തേക്ക് നീങ്ങി കിടന്ന് കൊണ്ട് .എലിസബത്തിനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.. എന്നാൽ സഞ്ജുവിനെ തള്ളി ദൂരത്തേക്ക് മാറ്റിയിട്ട് എലിസബത്ത് പറഞ്ഞു.

"ഇനി എന്താ ഞാൻ കേൾക്കേണ്ടത്. എന്നാലും സഞ്ജുവിനെ കുറച്ചു ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല. പണം കൊടുത്തു കണ്ട വെടികളെ സഞ്ജു ഹോസ്റ്റൽ റൂമിൽ സഞ്ജു വിളിച്ചു കയറ്റിയില്ലേ...? ഇത് ഞാൻ എങ്ങനെ സഹിക്കും. സഞ്ജു എന്റെ മാത്രം ആണെന്ന് പറഞ്ഞിട്ട്..പോ എന്നോട് മിണ്ടണ്ട. പോ ദൂരെ പോ. . "

അങ്ങനെ പറഞ്ഞ ശേഷം എലിസബത്ത് സഞ്ജുവിന്റെ എതിർവശം തിരിഞ്ഞു കിടന്നു കരഞ്ഞു .

"എന്റെ എൽസ കുട്ടി.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്."

അതും പറഞ്ഞു സഞ്ജു വീണ്ടും എലിസബത്തിന്റെ അടുത്തേക്ക് പോയി. എലിസബത്തിന്റെ തോളിൽ പിടിച്ചു നേരെ കിടത്താൻ നോക്കി.

💬 Comments

View all comments