0%

Chapter Title : പ്രണയ സാഫല്യം 2 [VaSco]

Author : VaSco Read All Parts 22K

അച്ഛനെ ഞാൻ എന്റെ പെറ്റ് ആയി മാറ്റും. പിന്നെ! വേറെ ഒരു കാര്യം. എനിക്ക് ഇനിയും ഇങ്ങനെ കാത്തു നിൽക്കാൻ പറ്റില്ല. എനിക്ക് എത്രയും പെട്ടന്ന് നിന്നെ വേണം. എത്രയും പെട്ടന്ന് നമ്മുടെ വിവാഹം നടക്കണം. ." "ഇല്ലെങ്കിൽ.. നമ്മുടെ വിവാഹം പെട്ടന്ന് നടന്നില്ലെങ്കിൽ..? " "നടന്നില്ലെങ്കിലോ.....? നടന്നില്ലെങ്കിൽ എന്താ ഉണ്ടാകാൻ പോകുന്നത് എന്ന് നീ അപ്പോൾ കണ്ടോ.. ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല......." അതും പറഞ്ഞു ജൂലി ഫോൺ വെച്ചു. "തുടരും.. " തുടരണോ..... 

💬 Comments

View all comments