0%

Chapter Title : പ്രണയ സാഫല്യം 6 [VaSco]

Author : VaSco Read All Parts 36.2K

കണ്ണടച്ചു കിടന്നൊ. ഉറക്കം താനേ വന്നോളും." ജൂലിയെ കണ്ട ഉടനെ കൃഷ്ണ പ്രസാദ് പറഞ്ഞു. "എനിക്ക് ഇടി പേടിയാ ..അതുകൊണ്ട് ഇന്ന് ഞാൻ അങ്കിന്റെ കൂടെ ഇവിടെ ഈ മുറിയിൽ കിടന്നോട്ടെ...? ഞാൻ അങ്കിളിന് ഒരു ശല്യവും ഉണ്ടാക്കില്ല. ഞാൻ ഈ തറയിൽ കിടന്നോളാം." ജൂലി പറയുന്നത് കേട്ട് കൃഷ്ണ പ്രസാദിന് ചിരി വന്നു. കുറച്ചു സമയം മുൻപ് വരെ ഒരു കാന്താരി പെണ്ണായി എന്റെ കൂടെ ഉണ്ടായവൾ ഇത്രയും താഴ്മയോടെ ചോദിക്കുന്നത് കേട്ടപ്പോൾ കൃഷ്ണ പ്രസാദിന് ചിരിയുടെ കൂടെ സങ്കടവും ഉണ്ടായി. അയാൾ ഇരു കൈയും നീട്ടിയിട്ട് പറഞ്ഞു. "മോള് എന്തിനാ തറയിൽ കിടക്കുന്നത്. മോൾക്ക് ഇവിടെ ഈ കട്ടിലിൽ കിടക്കാലോ. നമ്മൾ ഇപ്പോൾ നല്ല ഫ്രണ്ട്‌സ് അല്ലേ. നമ്മൾ എല്ലാം മറന്നില്ലേ .. അങ്ങനെ ഉള്ളപ്പോൾ നമ്മൾ ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നാൽ എന്താ പ്രശ്നം. " അത് കേട്ട് സന്തോഷത്തോടെ ജൂലി ഓടി കട്ടിലിൽ കയറി കിടന്നു. എന്നിട്ട് ചോദിച്ചു. "ഞാൻ അങ്കിളിനെ കെട്ടിപിടിച്ചു കിടന്നോട്ടെ. അങ്ങനെ ആയാൽ എനിക്ക് വേഗം ഉറങ്ങാൻ പറ്റും. " "അതിനെന്താ മോള് എങ്ങനെ വേണമെങ്കിലും കിടന്നോ. എന്നെ കെട്ടിപ്പിടിച്ചു കിടന്നാൽ മോൾക്ക് നന്നായി ഉറങ്ങാൻ കഴിയുമെങ്കിൽ മോള് അങ്ങനെ ഉറങ്ങിക്കോ " കൃഷ്ണ പ്രസാദ് പറഞ്ഞു കഴിയുമ്പോഴേക്കും വീണ്ടും നല്ലൊരു ഇടി വെട്ടി. ജൂലി പേടിച്ചു കൃഷ്ണ പ്രസാദിനെ കെട്ടിപിടിച്ചു. കൃഷ്ണ പ്രസാദു അവളെ കെട്ടിപിടിച്ചു കിടന്നു. അതേ സമയം ബാംഗ്ലൂരിൽ എലിസബത്തിന്റെ ഫാറ്റിൽ . കുളിക്കാൻ ബാത്‌റൂമിൽ കയറിയ സഞ്ജു കുളിച്ചു വരുന്നത് കാണാതെ

💬 Comments

View all comments