0%

Chapter Title : പ്രണയ സാഫല്യം 7 [VaSco]

Author : VaSco Read All Parts 43.8K

ജൂലിയുടെ മനസ്സ് കൃഷ്ണപ്രസാദിന്റെ മനസ്സ് തന്നിലേക്ക് അടുപ്പിക്കുന്നതിനുള്ള ചിന്തയിൽ ആയിരുന്നു. തുടരും.. തുടരണോ....? ഞാൻ ഇവിടെ എഴുതുന്ന എല്ലാ കഥകളും വെറും ഫാന്റസി കഥകൾ ആണ്. അതൊന്നും ജീവിതമായി ഒരു ബന്ധവും ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ അതിൽ ലോജിക്ക് ഒന്നും ഉണ്ടാകില്ല. പിന്നൊന്ന് മനുഷ്യൻ അങ്ങനെ ആണ്. ആരാണോ നമ്മോട് കൂടുതൽ സ്നേഹം കാണിക്കുന്നത്. അല്ലെങ്കിൽ കാണിക്കുന്നതായി തോന്നുന്നത് നമ്മൾ അങ്ങോട്ട് ഛായും. അവിഹിതം ഉണ്ടാകാൻ തന്നെ ഒരു കാരണം ഇതാണ് എന്ന് തോന്നുന്നു. അങ്ങനെ വരുമ്പോൾ നമ്മൾ നമ്മെതന്നെ മറക്കും. അത് ജൂലി ആയാലും.

💬 Comments

View all comments