0%

Chapter Title : പ്രണയ സാഫല്യം 9 [VaSco]

Author : VaSco Read All Parts 36K

ഒന്നും  അല്ല.  ഇപ്പോൾ  തന്നെ  നോക്കണം.... അങ്കിൾ  ഓഫീസ് വിട്ട്  വന്നാൽ അപ്പോൾ  മുതൽ  എന്റെ  കൂടെ  ഉണ്ടാകണം.  പിറ്റേന്ന്  ഓഫീസിൽ കയറുന്ന  സമയം വരെ..  ഇപ്പോൾ  വണ്ടി  എടുക്ക്. എനിക്ക്  വിശക്കുന്നു. . "

"  ഈ  സമയം വരെ മോള്  ഒന്നും  കഴിച്ചില്ലേ...? "

"ആ  കഴിച്ചു  കഴിച്ചു.  ഒരു  ആനയെ  കഴിച്ചു.  ഇനി  ഒരു  സിംഹത്തെ  കഴിക്കണം. .  മാത്രമല്ല  എനിക്ക്  ഇച്ചിച്ചി  മുള്ളണം.  അതുകൊണ്ട് വേഗം വണ്ടിയെടുക്ക്  ഇല്ലെങ്കിൽ  ഞാൻ  ഇപ്പോൾ  ഈ  ബുള്ളറ്റിൽ ഇരുന്ന്  മുള്ളും.  "

"അയ്യേ.. ഈ  പെണ്ണിന്റെ  ഒരു കാര്യം."

അതും പറഞ്ഞു കൃഷ്ണ പ്രസാദ് വേഗം ബുള്ളറ്റ്  എടുത്തു.  ജൂലി അതിന്റെ പിറകിൽ  കയറിയിരുന്ന്  കൃഷ്ണ പ്രസാദിനെ  കെട്ടിപിടിച്ചു.

"മോളെ എന്റെ വണ്ടിയിൽ  മുള്ളിയേക്കല്ലേ.."

"മുള്ളും  ശരിക്കും  മുള്ളും.  എന്നോടൊപ്പം  എപ്പോഴും  ഉണ്ടാകും  എന്ന്  പറഞ്ഞിട്ട്  ഇപ്പോൾ വാക്ക്  മാറ്റിയില്ലേ...?  അതുകൊണ്ട് ഞാൻ  മുള്ളും.  ബുള്ളറ്റിൽ മാത്രം അല്ല  അങ്കിളിന്റെ മേലെ മുള്ളും. "

"ഞാൻ  വാക്കൊന്നും  മാറ്റിയില്ല.  നോക്കാം  എന്ന്  പറഞ്ഞു. അത്രയേ  ഉള്ളൂ.  അതിനാണോ  എന്റെ മേലെ മുള്ളുന്നത്. "

"അത് തന്നെയാ  ഞാനും  പറഞ്ഞത്  അങ്കിൾ  വാക്ക് മതിയെന്ന്. അങ്കിൾ  വാക്ക്  മാറ്റിയാലും  ഞാൻ  വാക്ക്  മാറ്റിൽ. ഞാൻ  ഒരിക്കലും  അങ്കിളിനെ  വിട്ട്  പോകില്ല."

"അപ്പോൾ  മോളുടെ  വിവാഹം  കഴിഞ്ഞാലും. മോള്  അങ്കിളിനെ  വിട്ട്  പോകില്ല. "

"ഇല്ല.  പോകില്ല. "

'എന്നാ  പോകേണ്ട  അങ്കിളിന്റെ  കൂടെ തന്നെ  കഴിഞ്ഞൊ.  ഇങ്ങനെ ഒരു  കുറുമ്പി. "

"എന്റെ  കുറുമ്പ്  അങ്കിൾ

💬 Comments

View all comments