0%

Chapter Title : പ്രണയ സാഫല്യം 9 [VaSco]

Author : VaSco Read All Parts 36K

വിട്ട്  കൊടുത്ത്  ഞാനും  അങ്കിളിന്റെ  കൂടെ  കാണും  എന്നും. ഇത്  ഇപ്പോൾ  എടുത്തത്  ഒരു സന്തോഷത്തിന്. അങ്കിൾ  എന്റെ  കൂടെ  തന്നെ ഉണ്ട്  എന്ന  ഒരു ധൈര്യത്തിന്."

എന്ന് പറഞ്ഞുകൊണ്ട് പുറത്തേക്ക്  നോക്കിയ  ശേഷം  അവിടെ  ആരും ഇല്ലെന്ന്  ഉറപ്പു വരുത്തി  കൃഷ്ണ പ്രസാദിന്റെ  ചുണ്ടിൽ  ഒരിക്കൽകൂടെ  ജൂലി അമർത്തി ഉമ്മ വെച്ചു. പിന്നെ ചിരിച്ചുകൊണ്ട് ജൂലി പുറത്തേക്ക്  നടന്നു.  കൃഷ്ണ പ്രസാദ്  അവൾ പോകുന്നത് നോക്കി നിന്നു.

"എത്ര സമയമായി  അങ്കിൾ ഞാൻ  ഇവിടെ  കാത്തിരിക്കുന്നു. അങ്കിൾ  എന്താ  താമസിച്ചത്. ഇപ്പൊ വരാം  എന്നല്ലേ  അങ്കിൾ  പറഞ്ഞത്. "

ഉച്ച സമയം കഴിഞ്ഞിട്ടും  കൃഷി ഓഫീസിന്റെ  പുറത്ത് കൃഷ്ണപ്രസാദിനെ  കാത്ത് നിൽക്കേണ്ടി വന്ന  ജൂലി  കൃഷ്ണ പ്രസാദ് വന്ന ഉടനെ ചോദിച്ചു.

"സോറി മോളെ.. അങ്കിളിന് ഇന്ന്  കുറച്ചു  പണി  കൂടുതൽ ഉണ്ടായിരുന്നു.  അതാ  വൈകിയത്.  ഇനി ഇന്നും  നാളെയും  ഒക്കെ  അങ്കിൾ മോളുടെ

കൂടെ തന്നെ ഉണ്ടാകും  പോരെ. "

"ഇന്നും  നാളെയും  മാത്രമോ. അത് പറ്റില്ല.  ഇനി  എന്നും  എന്റെ  കൂടെ  ഉണ്ടാകും  എന്ന്  പറഞ്ഞിട്ട്.  ഇപ്പോൾ അങ്കിൾ  എന്താ  ഇങ്ങനെ  പറയുന്നത്.  "

"ങ്ങേ!!!  അപ്പോൾ എനിക്ക്  ഓഫീസിൽ  പോകേണ്ടേ.. മോൾക്ക്  ഇന്റേണൽ ഷിപ്പിന്  പോകേണ്ടേ..  പിന്നെ  എങ്ങനെ  എപ്പോഴും  ഒരുമിച്ചു ഉണ്ടാകാൻ  പറ്റും . "

"ഓഹ്!  അപ്പോൾ  അത്  കഴിഞ്ഞാൽ എന്റെ  കൂടെ ഉണ്ടാവില്ലേ..?  അങ്കിളിന്റെ  ഓഫീസും  എന്റെ  ഇന്റേണൽ  ഷിപ്പും.  "

"അത് അപ്പോൾ അല്ലേ..  നമുക്ക്  അത്  അപ്പോൾ  നോക്കാം.  "

"അയ്യടാ.!!!  അത് അപ്പോൾ 

💬 Comments

View all comments