0%

Chapter Title : പ്രണയ സാഫല്യം 9 [VaSco]

Author : VaSco Read All Parts 36K

അടൽസ് ഓൺലി  സീൻ . ഇന്ന് രാത്രി അങ്കിളിനെ  കെട്ടിപിടിച്ചു കിടക്കുമ്പോൾ പറയാമേ.. . "

അതും പറഞ്ഞു  ജൂലി ചിരിച്ചു.

"അയ്യേ.  ഈ  പെണ്ണ്."

അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം.  നേരെ  ജൂലിക്ക്‌  പോകേണ്ട കമ്പനിയിൽ പോയി. റിപ്പോർട്ട്‌ ചെയ്തു. പിന്നെ ഷോപ്പിംഗ്  നടത്തി. അവിടെയൊക്കെ ജൂലി കൃഷ്ണ പ്രസാദിന്റെ  കൈ പിടിച്ചു തന്നെ  നടന്നു.  കുറച്ചു  ഡ്രസ്സും  പിന്നെ എന്തൊക്കെയോ കോസ്മെറ്റിക്കു ഐറ്റംസും ജൂലി  വാങ്ങി. അതൊക്കെ കഴിഞ്ഞു  അവർ തിരിച്ചു  വീട്ടിൽ വന്നു.  അപ്പോഴേക്കും  സമയം  സന്ധ്യ ആകാറായിരുന്നു. .

വീട്ടിൽ എത്തിയ ഉടനെ  കൃഷ്ണ പ്രസാദ്  വേഷം  മാറി  തന്റെ  തോട്ടത്തിലും  തൊഴുത്തിലും പോയിരുന്നു. കൃഷ്ണ പ്രസാദ്  ഇല്ലാത്ത  സമയങ്ങളിൽ പശുവിനെ നോക്കാനും  പാല് കറക്കാനും  ഒക്കെ  ആയി  പാൽ സൊസൈറ്റിയിൽ നിന്ന് ആളെ  പറഞ്ഞു വിടുമായിരുന്നു. അത് കൃഷ്ണ പ്രസാദ് തന്നെ പറഞ്ഞു ഏൽപ്പിച്ചതാണ്.  പലപ്പോഴും  അങ്ങനെ സംഭവിക്കാറുണ്ട്.  അതുകൊണ്ട്  തന്നെ  കൃഷ്ണ പ്രസാദ് ഉള്ള സമയം തന്നെ  പലപ്പോഴും  പശുവിനെ  കറക്കാൻ ഉള്ള ആള് വരുമായിരുന്നു.  അങ്ങനെ കറന്ന  ശേഷം  വീട്ടിലേക്കുള്ള പാൽ വീട്ടിൽ കൊണ്ട് വെച്ച് ബാക്കി  സൊസൈറ്റിയിലേക്ക് കൊണ്ട് പോകും.  അത്  പതിവായിരുന്നു.

കൃഷ്ണ പ്രസാദ്  പശുവിനെ  നോക്കി  പശുവിനുള്ള  പുല്ല് ഒക്കെ കൊടുത്ത് തോട്ടത്തിൽ നിന്ന് പറിച്ചെടുത്ത  പച്ചക്കറികളും  ആയി വീട്ടിലേക്ക് വന്നു.

കൃഷ്ണ പ്രസാദ്  വീട്ടിൽ എത്തിയിട്ടും ജൂലി റൂമിൽ നിന്ന് പുറത്ത് വന്നില്ല.

"മോളെ ജൂലി.  "  എന്ന് വിളിച്ചു കൃഷ്ണപ്രസാദ് അകത്തേക്ക് കയറി.  ജൂലി  അപ്പോൾ കട്ടിലിൽ ഒരു

💬 Comments

View all comments