0%

Chapter Title : പ്രണയ സാഫല്യം 9 [VaSco]

Author : VaSco Read All Parts 36K

വശം ചരിഞ്ഞു കിടക്കുകയായിരുന്നു.

" എന്താ മോളെ ഈ സമയം ഇങ്ങനെ കിടക്കുന്നത് . അതും വേഷം പോലും മാറാതെ.  മോള് എഴുന്നേറ്റ് കുളിച്ചു വേഷം മാറി വാ .  "

കൃഷ്ണപ്രസാദ് പറഞ്ഞത്  കേട്ടിട്ടും ജൂലി  ഒന്നും മിണ്ടിയില്ല അതുപോലെ തന്നെ കിടന്നു. കൃഷ്ണപ്രസാദ് ജൂലിയുടെ  അടുത്ത്  കട്ടിലിൽ ഇരുന്നു. പിന്നെ ജൂലിയുടെ  തോളിൽ പിടിച്ചു മെല്ലെ തനിക്ക് നേരെ  ചെരിച്ചു.  പക്ഷെ  ജൂലിയുടെ  മുഖം കണ്ട് കൃഷ്ണപ്രസാദ് ഞെട്ടി.

" എന്താ മോളെ എന്തുപറ്റി.  മോള്  എന്തിനാ കരയുന്നത്....? "

ജൂലി  ഒന്നും മിണ്ടാതെ വീണ്ടും തിരിഞ്ഞു കിടന്നു.

"പറ  മോളെ.  മോള്  എന്തിനാ കരയുന്നത്. മോളെ കൂട്ടാതെ അങ്കിൾ തോട്ടത്തിൽ പോയതുകൊണ്ടാണോ..?  അതിനെന്താ അങ്കിൾ വേഗം വന്നില്ലേ.  ഇനി മോളെ തനിച്ചാക്കി അങ്കിൾ പോകില്ല. "

കൃഷ്ണപ്രസാദ് അങ്ങനെ പറഞ്ഞിട്ടും  ജൂലി  ഒന്നും മിണ്ടിയില്ല.

"പറ  മോളെ.  മോൾക്ക് എന്താ പറ്റിയത്. ഒന്നും പറയാതെ മോൾ ഇങ്ങനെ കരഞ്ഞാൽ അങ്കിളിന് സങ്കടം വരും.  പിന്നെ അങ്കിളും കരയും. "

"  എനിക്ക്  ഒന്നുമില്ല അങ്കിൾ. ഞാൻ കരഞ്ഞില്ല."

"കരഞ്ഞില്ല  പോലും. പിന്നെ  ഞാൻ ഈ  കണ്ടതോ. എന്താ  മോളെ  എന്ത്  പറ്റി."

" എനിക്ക് വേദനിക്കുന്നു അങ്കിൾ.  "

ജൂലി  തേങ്ങിക്കൊണ്ട് മെല്ലെ പറഞ്ഞു.

"എവിടെ? എവിടെയാ മോൾക്ക് വേദനിക്കുന്നത്.  തലവേദനയാണോ..?"

"അല്ല. "

"പിന്നെ വയറാണോ..?  ആണെങ്കിൽ ഇങ്ങനെ  കരയണോ.. അതിന് ഒന്ന് ടോയ്‌ലറ്റിൽ പോയാൽ പോരെ.  ടോയ്‌ലറ്റിൽ പോയി വരുമ്പോഴേക്കും എല്ലാം മാറും . "

" അതൊന്നുമല്ല അങ്കിൾ."

💬 Comments

View all comments