0%

Chapter Title : പ്രണയ വസന്തം [Love]

Author : Kambikathakal Read All Parts 459

വേണം എന്നാ തോന്നൽ അവിടെ ഓട്ടമാണ് അതിലും നല്ലത് ഉള്ളത് കൊണ്ട് തൃപ്തി പെട്ടു വിനോദിനെ പോലെ മനസ് തുറന്നു സ്നേഹിച്ചു ഉള്ളതുപോലെ ജീവിക്കുക എന്നതാ എന്ന് എനിക്ക് തോന്നി.

അവൻ വന്നപ്പോ സമയം പോയതറിഞ്ഞില്ല വേഗം ഉച്ചയായി ഫുഡ്‌ ഉണ്ടാക്കാനും കറി ഉണ്ടാക്കാൻ പോലും അവൻ കൂടി വേണ്ടാന്ന് പറഞ്ഞിട്ടും മിണ്ടാൻ ആണേലും അവൻ അടുത്തിരുന്നു.

കുറച്ചു നേരം പൊയ് ടീവി കണ്ടു അവൻ ഇരുന്നപ്പോഴേക്കും കഴിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കി കൊടുത്തു. നിസ്കാരം സമയം ആയതിനാൽ ഞാൻ പൊയ് നിസ്കരിച്ചു വരാം വന്നു പറഞ്ഞു. ഞാൻ തിരിച്ചു വന്നപ്പോഴും അവൻ അവിടെ ഇരിപ്പുണ്ട് കഴിച്ചിട്ടില്ല.

എന്തെ കഴിക്കാതെ എന്ന് ചോദിച്ചു പകരം ഒരു പുഞ്ചിരിയിലൂടെ നീയും ഇരിക്കു എന്ന് പറഞ്ഞു എന്നെ ഇരുത്തി .

അവനു ഞാൻ വിളമ്പി കൊടുത്തു എനിക്കും വിളമ്പി ആഹാരം ഞങ്ങൾ പരസ്പരം കഴിച്ചു അതിനിടയിൽ ചെറിയ കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു.

ആ സമയം അവൻ ചോറെടുത്തു എനിക്ക് നീട്ടി ഞാൻ കഴിച്ചോളാം നീങ്കഴിക്ക് എന്ന് പറഞ്ഞു

പക്ഷെ എന്റെ ഒരു സന്തോഷത്തിനു നീയും കഴിക്ക് എന്ന് പറഞ്ഞു.

അതിനിടക്ക് ഇളയ കൊച്ചിനെ അവൻ എടുത്തു കളിക്കാനൊക്കെ കൂടി അവന്റെ ചിരി കുസൃതി കണ്ടപ്പോൾ മോനും കൂടെ കൂടി അവൻ കളിപ്പാട്ടങ്ങൾ ഒക്കെ കൊണ്ട് അവനെ കാണിച്ചു.

ഒരു പക്ഷെ അവന്റെ വാപ്പി ചെയ്യേണ്ട കാര്യങ്ങൾ കൂടെ അനുഭവിക്കേണ്ട ആ സന്തോഷം മറ്റൊരാൾ നൽകുന്നു എന്നാ സങ്കടം എനിക്ക് തോന്നി.

അവൻ എന്നോട് കുറെ സംസാരിച്ചു വൈകിട്ട് മൂത്ത ആൾ

💬 Comments

View all comments