Chapter Title : പ്രണയ വസന്തം [Love]
വരാറായി കഴിക്കാൻ കൊടുക്കണ്ടേ എന്ന് അവൻ പറയുമ്പിഴാണ് ഞാനും അതെ പറ്റി ആലോചിച്ചത് ഞാൻ ഒന്ന് ചിരിച്ചിട്ട് വേഗം അ ടുക്കളയിലേക്ക് പൊയ്.
കൊച്ചിന് കഴിക്കാൻ ഉള്ളത് ഉണ്ടാക്കി വച്ചു അപ്പോഴേക്കും മൂത്ത ആൾ പെൺ കുട്ടി ആണ് അവൾ വന്നു അവൾക്കും ഞാനെന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി.
അങ്ങനെ അവർ കളിക്കുമ്പോഴൊക്കെ ഞാൻ അത് കണ്ടു രസിച്ചു.
അങ്ങനെ സമയങ്കുറെ ആയി വിനോദ് പോകുവാ ഇനി നിന്നാൽ സെരിയാവില്ല എന്ന് പറഞ്ഞു. കുട്ടികൾ ആണേൽ നല്ല വാശിയിൽ അവൻ പോകുന്നതിൽ കരച്ചിലും എനിക്കും ചെറിയ വിഷമം തോന്നി.
ഉമ്മാ ആണേൽ നാളെ വരൂ ഇനി ഇപ്പോ പോകണോ നാളെ രാവിലെ പോയാൽ പോരെ എന്ന് ഞാൻ ചോദിച്ചു.
പക്ഷെ പോകണം അല്ലെ നിന്നെ പറ്റി പറയാൻ ആളുകൾ ഉണ്ടാവും എന്ന് പറഞ്ഞു.
സെരിയാണ് ഇപ്പോഴത്തെ നല്ല ഫ്രണ്ട്ഷിപ് പോലും ആളുകൾ മാന്യമായി കാണുന്നില്ല അതും ഒരു അവിഹിതം ആണു പെണ്ണും തമ്മിലുള്ള ഇടപാട് എന്നൊക്കെ പറഞ്ഞു ചൊറിയും.
കാരണം അവർക്കു കിട്ടാത്ത അല്ലെ അവർ ചെറുപ്പത്തിലോ പ്രായം ആവുമ്പോഴോ കിട്ടാത്ത ആ ഒരു സങ്കടം ദേഷ്യമായി അല്ലെ ൽ എനിക്ക് കിട്ടാത്തത് അവനു വേണ്ട അങ്ങനെ ഉള്ള രീതിയിൽ ആളുകൾ മനസിലാക്കി ബന്ധങ്ങളെ തമ്മിലടിപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം എന്താണെന്നു അറിയില്ല.
പക്ഷെ അവൻ പോകാൻ തുടങ്ങിയപ്പോൾ ഇളയ മോൻ അവനെ പിടിച്ചു കരഞ്ഞു അത് ഒരുപക്ഷെ എന്റെ മനസിലും ഒരു സങ്കടമായി.
അവൻ പിന്നെ പോണില്ല എന്ന് പറഞ്ഞപ്പോൾ എനിക്കും വല്ലാത്തയൊരു സന്തോഷം ആയി.
💬 Comments
View all comments