0%

Chapter Title : പ്രണയ യക്ഷി 2 [നിത]

Author : Kambikathakal Read All Parts 209

അറിയാമല്ലോ... മുത്തശന്റെ ആവശ്യ പ്രകാരം മാണ് ഞാൻ അങ്ങയേ തേടി വന്നത്..

,, എന്ത് ആവശ്യം...

,, മനോഭലവും താപോ ബലവും തന്ന് ആദിയേ മാന്ത്രികനാക്കാൻ..

,, എന്നേയോ എന്തിന്...?

,, ചെമ്പ്രദേശത്തേ വനത്തിൽ ആദിയുടേ അമ്മാാവന്റെ ദുഷ് പ്രവർത്തി കാരണം തറവാട് വിട്ട് പോയ ദേവീ ചൈതന്യത്തേ തിരിച്ച് കൊണ്ട് വരാൻ...

,, എന്ത് കൊണ്ട് മുത്തശൻ ഇത് ചെയതില്ല..

,, ആദിക്ക് മാത്രമേ അത് കഴിയു.. കാരണം...മഹാദേവന്റെ അനുഗ്രഹവും.. പിന്നേ യക്ഷിണി ദേവിയുടേ പ്രണപ്രിയനും മായ അങ്ങക്ക് മാത്രം..

,,അമ്മാവൻ എന്ത് തെറ്റാണ് ചെയതത്...

,, ദുർമന്ത്രവാതം... നരബലി... അടക്കകമുള്ള കർമ്മങ്ങൾ ആർത്തവ്വ രക്തം കൊണ്ടും മനുഷ്യ രക്തം കൊണ്ടും അവന്റെ മൂർത്തി യേ പ്രീതി പിച്ച് രക്തതരക്ഷസ് പ്രത്യക്ഷഷയായി സിദ്ധികൾ വരതാനമായി നൽക..ഒപ്പം 19 തികഞ്ഞ പെൺകുട്ടികളേ വശ്യയ പ്രയോഗത്തിലൂടേ അവന്റേ വരുതിിയിലാക്കി അവരേ ബലി നൽകി അവരുടേ ആത്മാക്കളേ വരുതിയിലാക്കി.. അവന്റെ അടിമകളാക്കി എന്നാൽ...

അവൾ ഒന്ന് നിർത്തി അവനോട് കണ്ണുകൾ അടക്കാൻ പറഞ്ഞു...

അവൻ മിഴികൾ അടച്ചപ്പോ ഒരു തിരശീലയിൽ എന്നനപ്പോൽ ദൃശ്യയങ്ങൾ തെളിഞ്ഞ് വന്നു... ഒപ്പം അവൻ ഇതു വരേ കണ്ടിട്ടും കേട്ടിട്ടും ഇലാത്ത അവന്റെ അമ്മാവൻ രുദ്രരവീരനും...

.

.

.

.

രക്ത യക്ഷി എന്നിക്ക് വഴികാട്ടിയാല്ലും ആയില്യം നാളിൽ മൂന്നാം യാമത്തിൽ ജനിച്ച പെൺകൊടിയേ കാട്ടി തന്നാലും..

യക്ഷി രക്ത യക്ഷേ,,

വടവൃക്ഷ നിവാസിനി..

അഗച്ഛ മ്മ നയന സ്മൃതേ..

അവൻ മന്ത്രാ ഉച്ച രണങ്ങളോടേ 'ഇടത് കൈയുടേ പെരുവിരൽ മുറിച്ച് രക്തം നൽകി...

💬 Comments

View all comments