0%

Chapter Title : പ്രണയ യക്ഷി 2 [നിത]

Author : Kambikathakal Read All Parts 208

,, അമ്മായി ഞങ്ങൾ ഒന്നും അങ്ങി നേ ചെയില്ല അല്ലേ ആദീ യേട്ടാ..

,, അത് എന്നിക്ക് അറിയാം മോളേ ഞാൻ കണ്ടതല്ലേ..

ദേവകി അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.. ആദി ഫ്രണ്ട്സിന്റെ അടുത്തേക്കാണന്ന് പറഞ്ഞ് ഇറങ്ങി..

പിന്നേ അവൻ വരുപോ രാത്രി 8 മണി കഴിഞ്ഞിരുന്നു.. വന്ന പാടേ ഭക്ഷണം കഴിച്ച് അവൻ റൂമിലേക്ക് പോയി...

എന്നാൽ കുറേന്നേരം കിടന്നിട്ടും അവന് ഉറക്കം വന്നില്ല... അവൾ വരിലേ എന്ന ചിന്ത ആണ് മനസ് മുഴുവൻ...

അപ്പോഴാണ് ജനലിനടുത്ത് ഒരു പാതസ്വര കിലുക്കം അവൻ കേട്ടത്.. അവിടേ നിറഞ്ഞ് നിന്ന പാലപ്പൂവ് മണവും അവൻ അറിഞ്ഞു...

അവൻ എഴുന്നേറ്റ് ജനലിന് അടുത്ത് നിന്നു..

,, നീ എവിടേയാ വന്നോ നീ..

,, ഞാൻ ഇവിടേ ഉണ്ട്...

,, അവൻ ഞെട്ടി തിരിഞ്ഞ് നോക്കി.. പിനിൽ തന്റെ മെത്തയ്യിൽ ഇരിക്കുന്ന സൗദര്യ വിഭത്തേ അവൻ മതിമറന്ന് നോക്കി നിന്ന് പോയി.. നിലാവെളിച്ചത്തിൽ അവളുടേ മുഖകാന്തി കൂടുന്നനതായി അവന് തോന്നി...

,, നീ ആരാണ്

,, പേരാണ് ചോതിച്ചതങ്കിൽ ദേവ ഭദ്ര... ഇനി ഞാൻ എന്തിനാണ് തേടി വന്നത് എങ്കിൽ,,,, അങ്ങയുടേ ജീവൻ രക്ഷിക്കാൻ നിയോഗ പെട്ട യക്ഷിണിയാണ് ഞാൻ..

,, യക്ഷിയോ?

അവൻ പേടിയോടേ അവളേ നോക്കി...

,, എന്തിനാണ് അങ്ങ് ഇങ്ങനേ പേടിക്കുന്നത്..

,, പേടിയോ എന്നിക്കോ ഞാൻ എന്താണ് നിന്നേ വിളിക്കണ്ടത്...

,, എന്നേ അവിടുന്ന് ഭദ്ര എന്ന് വിളിച്ചോളൂ..

,, എന്നേ തേടി വരാനുള്ള കാരണം...

,,അങ്ങയുടേ മുത്തച്ഛൻ മാഹാ മാന്ത്രികനായിരുന്നു എന്ന കാര്യം

💬 Comments

View all comments