Chapter Title : പ്രണയ യക്ഷി 2 [നിത]
എന്നേ തേടി വന്നു..
ആദി അവളുടേ മറുപടിക്കായ് നിന്നു...
,, ഞാൻ അവിടത്തേ എല്ലാം മാണ്.. അങ്ങയുടേ ഹൃദയമിടിപ്പ് പോലേ.. ഞാൻ ഇല്ലങ്കിൽ അവിടന്ന് ഇല്ല അങ്ങ് ഇല്ലങ്കിൽ ഞാനും... എന്തിന് തേടി വന്നു എന്ന് ചോതിച്ചാൽ പറയാൻ ഒരുപാട് ഉണ്ട്.. അത് പിന്നേ പറയാം...
,, അത് പറ്റില്ല പറഞ്ഞിട്ട് പോയാ മതീ...
ഒരു വാശിയോടേ അവൻ പറഞ്ഞു അതിന് മറുപടി എന്നോണം അവൾ മനോഹരമായി പുഞ്ചിചിരിച്ചു..
,, ഇന്ന് രാത്രി അവിടത്തേ ചോത്യങ്ങൾക്ക് മറുപടി. തരാം ഇപ്പോ പൂവാൻ അനു വതിക്കൂ...
,,പറയാതേ പോകണ്ടാ..
,, അങ്ങനേ പറയരുത് വേദ ഇവിടേക്ക് വരുന്നുണ്ട് അത് കൊണ്ട് രാത്രി ഞാൻ വരാം ഇപ്പോൾ ഞാൻ പോകുന്നു..
അവൾ അന്തരീക്ഷത്തിൽ അലിഞ്ഞ്ഞ്ഞ് ചേർന്നു....
,, ആദീ യേട്ടാ...
,, എന്താ നീ വിളിച്ചേ ചേട്ടന്നോ എന്തു പറ്റി.. നിന്നക്ക്..
,, അത് മുത്തശി പറഞ്ഞു ഇനി ഇങ്ങനേ വിളിക്കാൻ...
അവൻ അതിന് ഒന്ന് മൂളുക മാത്രം ചെയ്തു എന്നിട്ട് അവൾക്ക് ഒപ്പം വീട്ടിലേക്ക് നടന്നു...
അപ്പഴും അവന്റെ ഉള്ളിൽ നേരത്തേ കണ്ട പെൺക്കുട്ടി ആയിരുന്ന എന്തോ അവളിലേക്ക് തന്നേ അടുപ്പിക്കുന്നത് പോലേ അവന് തോന്നി..
കൈചേർത്ത് അവരുടേ വരവ് കണ്ടപ്പോ ദേവകിക്ക് ചിരിവന്നു.. കളിയാക്കും പോലേ അവൾ ചോതിച്ചു..
,, ഭാര്യയും ഭർത്താവും എവിടന്നാ..
,, ഈ അമ്മക്ക് എന്താ ഞങ്ങളേ ഒന്ന് വെറുതേ വിട്..
,, ആടാ നിന്നേ ഇവളുടേ കൂടേ കയറ് ഊരി വിട്ടിട്ട് വേണം നിങ്ങളുടേ കല്യാണവും കൊച്ചിന്റെ പേരിടലും ഒരുമിച്ച് നടത്താൻ...
💬 Comments
View all comments