0%

Chapter Title : പ്രണയ യക്ഷി 2 [നിത]

Author : Kambikathakal Read All Parts 208

ഇരുന്നു...

അവൻ കുളത്തിലേ ഓളങ്ങൾ നോക്കി ഇരിക്കേ ഇന്നലേ നടന്ന കാര്യങ്ങൾ അവൻ ഓർത്തു.. എന്നാലും അത് ആരായിരിക്കും.. എന്നേ കൊല്ലാൻ വന്നതാവുമോ...  അങ്ങനേ പലതും ആലോജിച്ച് ഇരിക്കുപോ ഒരു ചെറു കാറ്റ് അവനേ തഴുകിപ്പോയി അതിന് പാലപ്പൂ വിന്റെ ഗദ്ധം ഉണ്ടായിരുന്നു... അവൻ നിർവികാരത്തോടേ ചുറ്റും നോക്കി..

,, നീ ആരാ എന്തിനാ എന്നേ പിൻ തുടരുന്നത്..

മറുപടി കിട്ടാതേ ആയപ്പോൾ അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു..

അപ്പഴും അവന് മറുപടിയില്ല.. പക്ഷെ പാലപ്പൂവിന്റേ മണം അവിടേ നിറഞ്ഞ് നിന്നു....

,, നീ ഞാൻ പറയുന്നത് കേൾക്കു്കുന്നില്ലേ...

ഒരു ചെറു മന്ദഹാസത്തോടേ മറുപടി വന്നു...

,, അങ്ങേക്ക് എന്നേ പേടി അല്ലേ.. പിനേ ഞാൻ എന്തിന് മറുപടി തരണം..

അത് കേട്ടപ്പോൾ അവന് ചിരി വന്നു അത് പുറത്ത് കാട്ടാതേ അവൻ പറഞ്ഞു..

,, എന്നിക്ക് പേടിത്തോന്നുന്നത് നിന്നേ കാണാൻ പറ്റാാത്തത് കൊണ്ട് ആണ് നീ എന്താ മുനിൽ വാരാത്തത്...

അത് പറഞ്ഞ് കഴിഞ്ഞതും അവന്റെ ചുമലിൽ ഒരു കരസ്പ്പർസം വന്ന് വീണു.. അവൻ ഞെട്ടി തിരിഞ്ഞ് നോക്കി...

പാലിന്റെ വെൺമയോടും,,, മനോഹരമായ കണ്ണുകളും,,ഇടതൂർന്ന മുടിയും,,, ചുബിക്കാൻ കൊതിക്കുന്ന ചുണ്ടുകളും,, മുല്ല മുട്ട് പോലേ മനോഹരമായ പല്ലുകളും,, ദേവീകം വിളിച്ച് ഒതുന്ന മുഖകാന്തിയും മായി വെണ്ണക്കൽ ശിൽപ്പം പോലേ സുന്ദരിയായ പെൺക്കുട്ടിയേ അവന് കണ്ട മാത്രരയിൽ അവളോട് അനുരാഗം തോന്നി..

,, എന്താ ഇങ്ങനേ നോക്കുന്നേ....

അവളുടേ ചോദ്യമാണ് അവനേ ഉണർത്തിയത്...

,, നീ ആരാ നിയും ഞാനും തമ്മിൽ എന്താ ഉള്ളത് എന്തിന് നീ

💬 Comments

View all comments