0%

Chapter Title : പ്രണയ യക്ഷി 2 [നിത]

Author : Kambikathakal Read All Parts 206

അവനേ കൊണ്ട്  നിന്റെ കഴുത്തിൽ മിന്ന് കെട്ടിച്ചിട്ട് നീ സ്ത്തിരമായി ഇവിടേ കിടന്നോ..

വേദക്ക് കേട്ടത് വിശ്വസിക്കാൻ പറ്റിയില്ല കുറച്ച് നേരം ദേവകിയേ നോക്കി ഇരുന്ന് അവൾ ആ കവിളിൽ ഒരു ഉമ്മയും കൊടുത്ത് താഴേക്ക് ഓടി...

അതേ സമയം ദേവകിയുടേ ചിന്ത.. വേദയുടേ മാതാാപിതക്കൻ മാരായ ദേവനും ധധ്യയും കുറിച്ചായിരുന്നു.ധന്യ എപ്പഴും പറയുമായിരിന്നു വേദ ആദിക്ക് ഉള്ളതാണന്ന്.. ഒപ്പം പഴയകാര്യങ്ങളും അവർ മരിക്കാൻ കാരണക്കാരൻ ആളും ദേവകിയുടേ ഓർമ്മയിലേക്ക് വന്നു... അവളുടേ മുഖം ഭയം കൊണ്ട് നിറഞ്ഞു.. നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് ചായ അവിടേ വച്ച് തിരിഞ്ഞ് നടന്നു...

ആദി എണീച്ച് ഫ്രഷായി താഴേക്ക് നടന്നു..

,,അല്ല മോളേ നീ എപ്പഴാ എണീച്ചേ എന്നേ എന്താ വിളിക്കാഞ്ഞത്..

അവൾ അതിന് മറുപടി പറയും മുൻപേ ദേവകി അവിടേക്ക് വന്നു..

,, നിന്നേ വിളിച്ച്  ചായ തരാൻ ഇവൾ നിന്റെ ഭാര്യ ആണോ..

,, അമ്മ എന്തുട്ടാ പറയുന്നേ..

,, ദേ ചെക്കാ എന്നേ കൊണ്ട് ഒന്നും പറപ്പിക്കണ്ടാ രണ്ടു കൂടി ചെയ്തത് ഞാൻ അറിഞ്ഞില്ല എന്ന് കരുതരുത്   രണ്ടിനോടും കൂടി ഞാൻ ഒരു കാര്യം പറയാം ക്ഷേത്രത്തിൽ വച്ച് താലി കെട്ടിയിട്ട് മതി ഈ വക പരിപാടി..

അവൻ അമ്മ ഇത് എങ്ങനേ അറിഞ്ഞു എന്ന രീതിയിൽ വേദയേ നോക്കി..

,, എന്താടാ ഇനി അവളേ നോക്കി നിക്കുന്നത്..

ദേവകി ആദിയേ തറപ്പിച്ച് നോക്കി..

അവിടേ നിൽക്കുന്നത് ബുദ്ധി അല്ല എന്ന് മനസിലായ അവൻ മെല്ലെ വീടിന് പുറത്ത് ഇറങ്ങി തൊടിയിലേ കുളക്കരയിൽ പോയി

💬 Comments

View all comments