Chapter Title : പ്രണയ യക്ഷി 3 [നിത]
പിശാസിനി മന്ത്രം ചൊല്ലാൻ തുടങ്ങി ...
ഓം ഐം ക്രിം ക്ലീമ് സർവ്വലോക :
സർവ്വ ഭൂത അഷ്ടദിക് ജ്ഞാന :
സമ്പൂർണ കർണ്ണക പിശാസിനി
ആവാഹയാമി ..... ക്രീം ..... ഫട്ട് :
ലക്ഷം തവണ ഉരുവിട്ട് കഴിഞ്ഞ് അവൻ ഉച്ച മലരി പൂവ് അഗ്നിയിൽ നിഷേപിച്ചു ....
അവന്റേ വലതു ചെവിയുടേ താഴേ ആയി ചെറുവിരൽ വലുപ്പത്തിൽ കർണ്ണക പിശാസിനി പ്രത്യക്ഷപെട്ടു ...
" ഹേ പിശാസിനി ഈ പുരക്കും എന്നിക്കും കാവൽ നിൽക്കാൻ ഞാൻ യേത് യക്ഷിണിയാണ് നിയോഗിക്കേണ്ടത് ...
കർണ്ണക പിശാസിനി പറഞ്ഞത് കേട്ട് അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു .... അവന് പേര് പറഞ്ഞ് കൊടുത്ത് വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകും എന്ന് പറഞ്ഞ് പിശാസിനി അപ്രത്യക്ഷമായി ....
അവൻ ഹോമകുണ്ഡത്തിന് അരികിൽ ഇരുന്ന് യക്ഷിയേ വരുതിയിലാക്കാനുള്ള മന്ത്രം ഉരുക്കഴിച്ചു ...
ഏഹി ഏഹി യക്ഷി യക്ഷി വടവൃക്ഷ നിവാസിനി ..........
അഗച്ഛ ആഗച്ഛ കുരു കുരു സ്വാഹ :
രുദ്രൻ മന്ത്രങ്ങൾ ഉരുവിട്ട് കാട്ട് തെച്ചി കൊണ്ട് ഹോമകുണ്ഡത്തിൽ അർപ്പിച്ചു. തീനാളം ഏൽപ്പിക്കുന്ന ചൂട് അവന് അസഹ്യം മായിരുന്നു .. എന്നാലും അവൻ മന്ത്രങ്ങൾ ഇടമുറിയാതേ ചൊല്ലി കൊണ്ട് ഇരുന്നു .. തീന്നാളങ്ങളിൽ നിന്നും ഒരു കറുത്ത പുക അവിടേ നിറഞ്ഞ് നിന്നു ... ഒപ്പം ആ പുകപരപ്പിൽ നിന്നും ആരേയും മയക്കുന്ന മോഹിനി രൂപമായി അവൾ അവന് മുന്നിൽ പ്രത്യക്ഷ പെട്ടു .....
" നീ എന്തിനാണ് നമ്മേ ബദ്ധിച്ചത് നിനക്ക് എന്താണ് വേണ്ടത് ....
കൈകൾ
💬 Comments
View all comments