Chapter Title : പ്രണയ യക്ഷി 3 [നിത]
ശക്തികൾക്ക് ദേവീ ചൈതന്യത്തേ തടഞ്ഞ് നിർത്താൻ കഴിഞ്ഞില്ല.
തമ്പുരാൻ അവൻ കാളീപൂജ നടത്തുന്നതും. യാമിനി അവന് സുരക്ഷ ഒരുക്കുന്നതും മനസിലായി ... ഈ പ്രതിസദ്ധി നേരിടാൻ തമ്പുരാൻ മറ്റോരും യക്ഷിണിയേ നിയോഗിക്കാൻ ഒരുങ്ങി ...
ഇടത് തുടയിൽ വലത് കാൽപ്പത്തിയും . വലത് തുടയിൽ ഇടത് കാൽപ്പത്തിയും ... വച്ച് തമ്പുരാൻ മന്ത്രം ഉരുക്കഴിച്ചു ...
അസ്യ ശ്രീ മോഹിനി യക്ഷി
മഹാമന്ത്ര്യസ്യ മാർ കണ്ടേയ കൃഷി ഹ
സർവ്വലോക ശക്തി എക്ഷിണി പ്രത്യക്ഷയും ...
ഇടമുറിയാത്ത മന്ത്രങ്ങൾ കൊണ്ട് അവിടം ധന്യമായി. നെയ്യും കൽപ്പൂരവും അരയാൽ കൊമ്പിനാലും തമ്പുരാൻ അരാധന നടത്തി .....
അച്ഛൻ തമ്പുരാനു മുനിൽ സർവ്വ ആഭരണ വിഭൂ ക്ഷതയോടേ യക്ഷിണി ദേവി ദർശനം നൽകി ...
തമ്പുരാൻ ഇരു കരങ്ങളും ശിരസിന് മുകളിൽ ഉയർത്തി കൂപ്പി...
"എക്ഷണി ദേവി... അവിടുന്ന് എന്നേ സഹായിക്കണം എന്റെ മകൻ ദുഷ്കർമ്മങ്ങൾ ചെയ്ത് നാട് മുടിക്കുകയാണ് ... അവനേ തടയാൻ ഞാൻ പൂവുകയാണ് ... എനിക്ക് അറിയാം മരണത്തിലേക്ക് ആണ് ഞാൻ പൂവുന്നത് എന്ന് ... ദേവഭദ്രയുടേ പാതി ആവണ്ടവൻ ഈ തറവാട്ടിലാണ് ജനനം കുറിക്കുക. മന്ത്ര ഉപതേസം കഴിഞ്ഞ് ദേവ ഭദ്രയുടേ കൂടേ അവൻ ഈ തറവാട്ടിൽ വരും ... അതു വരേ ദേവി ഇവിടത്തേ മാന്ത്രിക പുരക്ക് കാവൽ വേണം ... രുദ്ര വീരന്റേ നീജ ശക്തികൾ കടക്കാതേ നോക്കണം .... ഒപ്പം ഭദ്രക്ക് ഒപ്പം വരുന്ന എന്റെ പിൻമുറക്കാരന് ദേവീ ചൈതന്യം തിരിച്ച് കൊണ്ട് വരാനുള്ള മാർഗനിർദേശം നൽകണം .... ഒപ്പം അവന് ഗുരിവിന്റേ സ്ഥാനത്ത് നിന്ന് മന്ത്ര ഉപദേശം നൽകി ... അവനേ അനുഗ്രഹിക്കണം ......
ആദി ഒരു നടുക്കത്തോടെ മിഴികൾ തുറന്നു ...........
തുടരും ...........
ഇനി ഈ കഥ പൂർത്തി കരിക്കാതേ ഞാൻ പൂവില്ല .... നിങ്ങൾ കൂടേ ഉണ്ടങ്കിൽ .... ഇത്രം നാൾ കഥ വൈകിപ്പിച്ചതിന് മാപ്പ് ചോതിക്കുന്നു ........ സ്നേഹത്തോടേ .. നിത വിജിത്ത് ....
💬 Comments
View all comments