0%

Chapter Title : പ്രണയ യക്ഷി 4 [നിത]

Author : Kambikathakal Read All Parts 177

കൊടുക്കണമായിരുന്നു ....  അതിനായ് അവൻ ഇടത് കയ്യിപ്പത്തി മുറിച്ച് ചൊര തളികയിൽ നിറച്ചു ... സേക്ഷം ഒരു കൂട്ടം ഉറുമ്പുകളേ ആ ചുടു രക്തത്തിൽ ഇട്ട് അവൻ ഓരോ ജീവനും ബലിയായി കരുതി സമർപ്പിച്ചു .....  ശവം കത്തിയ ചാരവും ്് ആർത്തവ്വ രക്തവും ചേർത്ത മിസ്റിതം അവൻ സ്വയം അവന് മേൽ അഭിഷേകം ചെയ്തു...  ഒപ്പം തന്നേ വിശാകം നക്ഷത്രത്തിൽ അർദ്ധരാത്രി  പിറന്ന ഒരു കന്യകയുടേ ആർത്തവ്വ രക്തം അവൻ പാനം ചെയ്തു ..

എന്തോ നേടിയവനേ പോലേ അവൻ അട്ടഹസിച്ചു .. ശേഷം ദേവ ഭദ്രയുടേ പേര് പറഞ്ഞു അവൻ ഗർജിച്ചു.  ആ കാട്ടിലേ മൃഗങ്ങൾ കലാം പേടിച്ച് എങ്ങോട്ട് നിലാതേ ഓടി .....

ആദി പിറ്റേ ദിവസം ഉറക്കം ഉണർന്നത് ഉറച്ച തീരുമാനത്തിലായിരുന്നു ...

അമ്മയോടും മുത്തശ്ശിയോടും ചോതിക്കണ്ട കാര്യങ്ങൾ അവൻ ഒന്നുകൂടി ആലോജിച്ചു ..

ആദി താഴേക്ക് ചെലുബോ വേദ ഉണ്ടായിരുന്നു അവിടേ ..

അവനേ കണ്ടതും അവളുടേ മിഴികളിൽ പ്രണയം അലതല്ലി ......

എന്നാൽ അവൻ അത് ശ്രദ്ധിക്കാതേ അവളോട് അമ്മയേയും മുത്തശ്ശിയേ ഉം

കൂട്ടി വരാൻ പറഞ്ഞു .......  ഇന്നുവരേ അവൾ കാണാത്ത ഒരു ഭാവം മായിരുന്നു അവന്റെ മുഖത്ത് .. അവളുടേ ഉള്ളിൽ എന്തോ ഒരു ഭയം വന്നു .... പിന്നേ അവരേ വിളിക്കാൻ ആയി അവൾ തിരിഞ്ഞ് നടന്നു .....

അവർ വന്നതും അവൻ തുടങ്ങി ....

" മുത്തശ്ശി അമ്മേ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട് നിങ്ങൾ സത്യം മാത്രമേ പറയാവൂ ..

"

💬 Comments

View all comments