Chapter Title : പ്രണയ യക്ഷി 4 [നിത]
എന്താ കുട്ടിക്ക് അറിയണ്ടത് നിക്ക് തിരയുന്നതാണങ്കിൽ ഞാൻ പറയാം ..
മുത്തശ്ശി അവനോട് പറഞ്ഞു .... അവരേ ഒന്ന് നോക്കി ആദി തുടർന്നു ...
" നമ്മൾ എന്ത് കൊണ്ട് മങ്കത്ത് തറവാട് വീടും കാവും എലാം വിട്ട് ഈ വീട്ടിലേക്ക് വന്നു .... എനിക്കും വേദക്കും ഓർമ്മ വെച്ചതിൽ പിന്നേ ആ വീട്ടിലേക്ക് പോകുകയോ .. അല്ലങ്കിൽ അങ്ങനെ ഒരു വീട് ഉണ്ടന്നേ നിങ്ങൾ പറഞ്ഞിട്ടില്ല ........
ആദി പറഞ്ഞ കാര്യങ്ങൾക്ക് എന്ത് ഉത്തരം കൊടുക്കും എന്നറിയാതേ അവർ നിന്നു ...
" എന്താ ആദി പറയുന്നേ നീ വല്ല സ്വപ്നവും കണ്ടോ .. ഇതല്ലേ നമ്മുടേ വീട് ..
അവന്റെ അമ്മ ദേവകി അത് പറയുമ്പഴും ഒന്ന് പതറി ഇരുന്നു ..
വളരേ ദേഷ്യത്തോട് കൂടി ആദി പറഞ്ഞു ...
" കള്ളം പറയരുത് ഞാൻ കുറച്ചലാം കാര്യങ്ങൾ അറിഞ്ഞു ബാക്കി നീങ്ങളാണ് പറയണ്ടത് എനിക്ക് അത് അറിയണം
അവന്റെ മുഖം കൊപം കൊണ്ടു ചുവന്നു.. ഇതലാം കണ്ട് പേടിച്ച് വേദ ആദിയുടേ കയ്യ് ഓടി വന്ന് പിടിച്ചു ..
" ഏട്ടൻ ന്താ ഇ പറയണേ നിക്ക് പേടിയാവുന്നു. വാ നമ്മൾക്ക് പുറത്ത് പോകാ എട്ടാ .......
ആദി വേദയുടേ നേർക്ക് ദേഷ്യത്തിൽ തിരിഞ്ഞു ..
" വേദാ നിനക്ക് എന്ത് അറിയാം നിന്റെ അമ്മയേയും അച്ഛനേയും .... ഒരു കാലത്ത് ഈ നാട്ടുകരുടേ എല്ലാ മായിരുന്ന മങ്കലത്ത് അച്ഛൻ തമ്പുരനേ വരേ കൊന്നത് ആരണന്ന് അറിയുമോ ....
" എന്റേ അച്ഛൻ
💬 Comments
View all comments