Chapter Title : പ്രണയ യക്ഷി 4 [നിത]
അമ്മ അവരേ പറ .. പറ . ആദിയേട്ടാ .......
അവളുടേ കണ്ണുകൾ നിറഞ്ഞ് ഒഴികി അവൾ അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ചോതിച്ചു ..
വിറയാർന്ന സ്വരത്താൽ അവനോട് ദേവകി ചോതിച്ചു ..
" ആ ...... രാ നിനോട് ... ഇ... തലാം പറഞ്ഞത്
അവന്റേ മുഖത്ത് ഒരു മന്തഹാസം വന്നു ..
" നിങ്ങൾ മറന്ന ഒരു കാര്യ മുണ്ട് അച്ഛൻ തമ്പുരാന്റെ പിൻമുറ അവകാസം എന്നിക്കാണണ്
ആദി നിന്ന ഇടത്തു നിന്ന് സ്വൽപ്പം നടന്ന് അവൻ നിന്നു . എന്നിട്ട് മുത്തശ്ശിയോട് എന്ന പോൽ അവൻ പറഞ്ഞു ...
" എന്നിലേ പൂർണതക്ക് അവൾ എന്നേ തേടി വന്നു. തറവാട്ടിൽ ദേവിയുടേ തോഴിയായി ആരാധിച്ചിരുന്ന യക്ഷിണിയായ ദേവഭദ്ര....
ആ പേരു കേട്ടതും അവർ ഞെട്ടി ഭയ ഭക്തിയോടേ ആദിയേ നോക്കി ....
" എന്താ എട്ടാ ഇ പറയണേ നിക്ക് ഒന്നും തിരിയിണിലാട്ടാ ....
ആദി വേദയുടേ കണ്ണിലേക്ക് നോക്കി തന്റെ പ്രണയം നഷ്ടപെടുമോ എന്ന വേതന അവൻ കണ്ടു ... അവളുടേ കണ്ണുകളിൽ .. അവളുടേ കരങ്ങൾ തന്റെ കയ്യിൽ ചേർത്ത് അവൻ പറഞ്ഞു ...
" നമ്മുടേ മുത്തശ്ശന്റെയും നിന്റെ അച്ഛനേയും അമ്മയുടേയും മരണത്തിന് കാരണമായവനേ എതിരിടാൻ ഞാൻ ഒരുങ്ങുകയാണ് വേദാ ..... അതു പോലേ തറവാടിന്റെയും നാടിന്റെയും ഐശ്വര്യമായ ദേവീ ചൈതന്യത്തേ ഞാൻ തിരിച്ച് കൊണ്ട് വരും ഒപ്പം രുദ്ര വീരന്റെ അവസാനവും കുറിക്കും ......
" വേണ്ട മോനേ അവൻ . ദുഷ്ടനാണ് നിന്നേ എന്തങ്കിലും
💬 Comments
View all comments