Chapter Title : പ്രണയ യക്ഷി 4 [നിത]
അവൻ അത് ഭയന്നാ തറവാട് വിട്ട് ഇവിടേക്ക് വന്നത് ....
ആദി ഒന്ന് ചിരിച്ചു ....
" ശിവഭഗവാന്റെ അനുഗ്രഹവും മുത്തശ്ശന്റെ പാർത്ഥനയും ... പിന്നേ എന്നെ പ്രണന് തുല്യം കാണുന്ന ദേവ ഭദ്രയും ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം ...
രുദ്രവീരൻ തനിക്ക് മുമ്പിൽ ഉള്ള ഹോമണ്ഡത്തിന് അരികിൽ ഇരുന്നു .. എന്നിട്ട് . കന്യക പൂജ ചെയ്യാൻ ഒരു പെൺ കൊടിയേ വശീകരിക്കാനുള്ള മന്ത്രങ്ങൾ ഉരുക്കഴിച്ചു ...
ത്രിലോക നയനാ വശ്യമകേ :
നമ്മ കാമ കൃട മോഹന സ്ത്രീ :
വശ്യസുന്ദരി കന്യകാ ദേഹിയേ ആഗച്ഛതു ....
അവൻ മന്ത്രങ്ങൾ ചൊലി. എരിക്കിൻ പൂവ് ആഴിയിലേക്ക് അർപ്പിച്ചു ....ഒപ്പം രക്തവും .. മിഴികൾ അടച്ച് മന്ത്രങ്ങൾ ചൊല്ലി ...
തന്റെ അടുത്ത് ഒരു സ്ത്രീ സിമിഭ്യം അറിഞ്ഞപ്പോ അവൻ മിഴികൾ തുറന്നു ...
ആരേയും ആകർഷിക്കുന്ന സൗന്ദര്യത്തിൽ ഇരുനിറത്തിൽ ഉള്ള ഒരു പെൺകൊടി അവന്റെ മുനിൽ ഉണ്ടായിരുന്നു ... ഇത്രം ദൂരം നടന്ന് വന്നത് കൊണ്ടാവാം അവളുടേ വിയർപ്പ് തുളികൾ മന്ത്രകളത്തിലേക്ക് ഇറ്റ് വിഴുന്നുണ്ടായിരുന്നു ....
അവൻ മെല്ലേ അവളുടേ അടുത്തേക്ക് നടന്ന് അവളുടേ കാർക്കൂന്തളിൽ നിന്നും ഒരു മുടിയിഴ പറച്ച് നിഗൂഡ മന്ത്രം ഉരുവിട്ട് ആ മുടിയിഴയിൽ 3 കെട്ടുകൾ ഇട്ടു എന്നിട്ട് അത് ആഴിയിൽ സമർപ്പിച്ചു ....
അതോട് കൂടി ഒരു മായാലോകത്തിൽ എന്ന പോൽ രുദ്രനേ തേടി വന്ന അവൾ പൂർണമായും അവന്റെ ്് അടിമ്മ ആയിക്കഴിഞ്ഞിരുന്നു ...
അവൻ അവളേ അർത്ഥം വച്ച് നോക്കി. അത് മനസിലായ
💬 Comments
View all comments