← Back to പ്രണയാർദ്രം [VAMPIRE]

Comments

പ്രണയാർദ്രം [VAMPIRE] · approved reader discussion

Sajir • 18-06-2020 18:57

It's a very good story n I very much liked it.veriety plot and very well good type of presentation.thnks vampire.

With love Sajir??

Malakaye Premicha Jinn❤️ • 10-06-2020 20:17

Ho ithinokke ntha paraya??

karthi • 28-05-2020 21:10

ഗുഡ് മെസ്സേജ് & ഗുഡ് സ്റ്റോറി

Pravasi • 28-05-2020 14:26

ഇതിനു മറുപടി പറയാതെ പോകാൻ വയ്യ.

പറയാനും ഒന്നും കിട്ടുന്നില്ല.

വായിച്ചു കഴിഞ്ഞു മനസ്സിൽ ഒരു നൊമ്പരം ആയി തങ്ങി നില്കുന്നു
♥️♥️

അസുരൻ • 26-05-2020 23:35

ഇത്തരത്തിലുള്ള കഥകൾ അനേകം വായിച്ചുട്ടെണ്ടെങ്കിലും ഇതെന്തോ വല്ലാത്തൊരു വായന അനുഭവം സമ്മാനിച്ചു..

പരസ്പരം ഉള്ള തുറന്നു പറച്ചിലുകളോ വികാര നിർഭരമായ പ്രണയ നിമിഷങ്ങളോ ഒന്നും ഇല്ലാതെ തന്നെ അവരുടെ പ്രണയ തീവ്രത വരച്ചു കാട്ടാൻ എഴുത്തുകാരനായി..

യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥ..
വളരെ നന്നായി അവതരിപ്പിച്ചു...
ചെറിയ കഥയാണെങ്കിലും പക്ഷേ ഇതുണ്ടാക്കിയ ഓളം നെഞ്ചിലായിരുന്നു...

നാടോടി • 26-05-2020 17:51

എന്റെ മുത്തേ എനിക്ക് എന്താ എഴുതേണ്ടേ എന്ന് തന്നെ മനസ്സിലാവുന്നില്ല,  എവിടെയോ ഒരു നോവ് പോലെ... കഥയാണെങ്കിലും മനസ്സിൽ നിന്നും മാഞ്ഞുപോകുന്നില്ല...

വളരെ നല്ല സന്ദേശങ്ങൾ ഉണ്ടായിരുന്ന കഥ.. ഒരുപാട് ഇഷ്ട്ടപെട്ടു..

VAMPIRE • 26-05-2020 21:53

Thanks ആശാനേ ,

❤️❤️❤️

ദേവൻ • 26-05-2020 17:45

ഒന്നും പറയാനില്ല.
ഈ കഥയും പൊളിച്ചു.....

VAMPIRE • 26-05-2020 21:49

❤️❤️❤️

തുമ്പി • 27-05-2020 17:31

ദേവരാഗം എഴുതിയ ദേവൻ ആണേൽ.
വായനക്കാരെ വെറും പൊട്ടന്മാർ ആക്കുന്ന രീതിയുള്ള കഥ ഇടരുത് താങ്കൾ അതു ഒന്നു continue ചെയ്യൂ എന്നെപ്പോലുള്ള എത്ര വായനക്കാർ  അതു കാതിരിക്കുന്നുണ്ടെന്നു അറിയാവോ.
.
.
Behind that  ഈ ഒരു 6 മസത്തിനിടയ്ക്കു തങ്ങൾ 2 വെട്ടം പ്രൊഫൈൽ change ചെയ്തു അപ്ലോൽ താങ്കൾ സൈറ്റിൽ കേറഞ്ഞിട്ടല്ല.

Neethu • 26-05-2020 15:44

ഒരുപാട് ഇഷ്ട്ടായി മാഷേ, മനസ്സീന്ന് മായില്ല ആരും... കൃഷ്ണ ഒരു വേദനയായിട്ടാട്ടോ മനസ്സിൽ ഉള്ളത്... എങ്കിലും കഥയായതുകൊണ്ട് കുഴപ്പമില്ല.... ആ വേദനയാണ് ഇയാളുടെ കഥയുടെ വിജയം...

VAMPIRE • 26-05-2020 21:49

Thank you neethu❤️❤️❤️

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

കുട്ടൂസ് • 26-05-2020 12:52

ഒരുപാട് ഇഷ്ട്ടായി ഈ കഥ...
നല്ലൊരു സിമ്പിൾ ത്രെഡ് വളരെ മനോഹരമായി നേരിൽ കാണുന്നതുപോലെ..
മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായിട്ടുള്ള അവതരണം...

VAMPIRE • 26-05-2020 20:54

❤️❤️❤️

അപ്പൂട്ടൻ • 26-05-2020 01:02

കരയിപ്പിച്ചു.. ഹൃദയത്തിൽ തട്ടി.. കൃഷ്ണ അവൾ ഒരു വേദനയായി ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു.

VAMPIRE • 26-05-2020 20:53

❤️❤️❤️

Athira • 25-05-2020 23:37

വളരെ മനോഹരമായി എഴുതി തീർത്തു...
എങ്കിലും കൃഷ്ണ ഒരു വിങ്ങലായി........
ആ പാവത്തിനെ ഒരു ദയയും ഇല്ലാതെ കൊന്നു കളഞ്ഞതിനോട് യോജിക്കാൻ കഴിഞ്ഞില്ല.... മറ്റെന്തെങ്കിലും കാരണം കണ്ടെത്താമായിരുന്നു എന്ന് തോന്നിപ്പോയി..
എഴുത്തുകാർ മനസാക്ഷി ഇല്ലാത്തവർ ആയിരിക്കുമെന്ന് ആരോ എപ്പോഴോ പറഞ്ഞത് ഓർക്കുന്നു... ഒന്ന് ചീഞ്ഞലെ മറ്റൊന്നിന് വളമാകൂ എന്നറിയാം... എങ്കിലും അതുൾകൊള്ളാൻ കഴിഞ്ഞില്ല...

എന്നിരുന്നാലും ഒരേ താളത്തോടെ പറഞ്ഞുപോയ ഈ കഥയും ലളിതമായ എഴുത്തും മനസ്സിൽ തട്ടി......
എല്ലാ കഥകളേയും പോലെ താങ്കളുടെ ഈ കഥയും ചേർത്തു നിർത്തുന്നു... ആശംസകൾ....
പിന്നെ ആ ഹോസ്പിറ്റൽ സീൻസിന് അസാമാന്യ ഭംഗി ആയിരുന്നു ട്ടോ.....

VAMPIRE • 26-05-2020 21:33

ഞാനത്ര മനസാക്ഷി ഇല്ലാത്തവൻ ഒന്നുമല്ലാട്ടോ...
പിന്നെ അങ്ങനെയൊക്കെ സംഭവിച്ചു പോവുന്നതല്ലേ എന്തു ചെയ്യാനാ...ഇനി നോക്കീം കണ്ടുമൊക്കെ എഴുതാട്ടോ...

അതിരക്ക് കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.....❤️❤️❤️

Vijay • 25-05-2020 23:02

വളരെ സിമ്പിൾ ആയൊരു തീം അതിമനോഹരമായി ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിച്ചു... ശരിക്കും മനസ്സ് നിറഞ്ഞു വായിച്ചു... അനുരാഗത്തിന്റെ കുളിർമഴയും, വേർപിരിയലിന്റെ നൊമ്പരവും ശരിക്കും മനസ്സിലാക്കി തന്നു....

കഥയ്ക്ക് നീളം കൂട്ടാൻ വേണ്ടി വലിച്ചു നീട്ടാൻ നിൽക്കാതെ ഭംഗിയായി എഴുതി, മനോഹരമായി അവസാനിപ്പിച്ചു... ഇഷ്ടം,  ഇഷ്ടം മാത്രം.. ഇനിയും എഴുതുക.. ആശംസകൾ.....

VAMPIRE • 26-05-2020 20:53

എനിക്ക് വലിച്ചു നീട്ടി എഴുതുന്നതിനോട് ഒട്ടും താൽപര്യമില്ല...

❤️❤️❤️

ആദിദേവ് • 25-05-2020 20:05

എന്താ പറയുക... നല്ലൊരു വായന അനുഭവമാണ് കൂട്ടുകാരാ തന്നത്...
ലളിതമായ വരികളിലൂടെ തീവ്രമായ പ്രണയഭാവങ്ങൾ ഹൃദയത്തിലേക്ക് നിറച്ച് തന്നു...

ഒരുപാടൊരുപാടിഷ്ട്ടം.....
ഈ കഥയോട്....
ഈ കഥ തന്ന എഴുത്തുകാരനോടും...
നല്ല കഥകളുമായി വീണ്ടും വരൂ ട്ടോ...

VAMPIRE • 26-05-2020 20:49

❤️❤️❤️

Sadiq • 25-05-2020 13:39

നന്നായിരിക്കുന്നു... ഇനിയും ഒരുപാട് എഴുതുക.... വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഫീലിംഗ്.... സൂപ്പർ മച്ചാനെ...

VAMPIRE • 26-05-2020 20:49

❤️❤️❤️

Devika • 25-05-2020 13:30

ഒത്തിരി ഇഷ്ടം ആയി കഥ... അഖിലിനെയും കൃഷ്ണയെയും നെഞ്ചോടു ചേർത്തുവെക്കുന്നു...
അടുത്തത് ഇതുപോലെ മനസ്സിൽ തട്ടിനിൽക്കുന്ന ഒരു സ്റ്റോറി പ്രതീക്ഷിക്കുന്നു..

VAMPIRE • 26-05-2020 20:48

❤️❤️❤️

❤️ മഴനീർത്തുള്ളികൾ ❤ • 25-05-2020 13:22

വളരെ നല്ല ഒരു story ഒരുപാട് ഇഷ്ട്ടപെട്ടു.
കുടുംബ ബന്ധങ്ങളുടെ ഇഴ അടുപ്പം വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു...
മനസ്സിനെ ആഴത്തിൽ സ്പർശിക്കാൻ കഥക്കായിട്ടുണ്ട്...

ഈ story ഹൃദയത്തോട് ചേർത്ത് നിർത്തുന്നു... തുടർന്നും എഴുതുക...
All the best...

VAMPIRE • 26-05-2020 20:48

ഞാൻ എന്നെങ്കിലും ഇനി പ്രണയം തീം ആക്കി ഒരു കഥ എഴുതുവാണേൽ ആ കഥയ്ക്ക് ഈ പേര് ഇടും കേട്ടോ...

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …❤️❤️❤️

വേട്ടക്കാരൻ • 25-05-2020 12:46

എന്താപറയുക,മനസ്സുനിറഞ്ഞ വല്ലാത്തൊരു
ഫീൽ.സൂപ്പർ

VAMPIRE • 26-05-2020 20:45

Thankyou വേട്ടക്കാരാ....

❤️❤️❤️

ജോബി • 25-05-2020 11:57

മനസ്സ് നിറഞ്ഞൊരു എഴുത്ത്... ഉപാധികൾ ഇല്ലാത്ത സ്നേഹം..... വർണ്ണിക്കാൻ വാക്കുകൾ മതിവരാത്ത സ്നേഹം...
ഒത്തിരി ഇഷ്ട്ടായി...

VAMPIRE • 26-05-2020 20:44

❤️❤️❤️

Jango • 25-05-2020 11:36

കാച്ചിക്കുറുക്കിയ കഥകൾ ആണ് നിങ്ങളുടേത്. ഫീൽ ഒട്ടും നഷ്ടപ്പെടാതെ ആസ്വദിക്കാനാകും. അതുപോലെ തന്നെ മനോഹരമായ എഴുത്തും. ഇനി പ്രണയം തീം ആക്കി ഒരു നോവൽ എഴുതണം. വായിക്കാനുള്ള ആഗ്രഹം കൊണ്ട് പറയുന്നത, നിങ്ങളെ പോലെ ഇത്ര മനോഹരമായി എഴുതാൻ കഴിവുള്ളവരൊക്കെ ചെറു കഥകളിൽ ഒതുക്കരുത്. പിന്നെ ഏട്ടത്തി യുടെ ബാക്കി ഭാഗങ്ങൾ പെട്ടെന്ന് തന്നെ ഇടണേ.

VAMPIRE • 26-05-2020 20:42

ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..

തുടർകഥകൾ എഴുതാൻ എന്തോ മടിയാണ് , അതുകൊണ്ടാണ് അതിൽ കൈ വെക്കാത്തത്...

കിച്ചു • 25-05-2020 09:03

എത്ര മനോഹരമായ എഴുത്താണ്..!
എനിക്ക് തന്നെ തോന്നി പോയി ഞാൻ
തന്നെയാണോ ആ കഥാപാത്രമെന്ന്.......
ശരിക്കും ജീവിക്കുന്നത് പോലെ.......

VAMPIRE • 26-05-2020 20:40

❤️❤️❤️

Thamburan • 25-05-2020 08:48

എന്തൊക്കൊയോ നിഘൂഡതകൾ ഒളിഞ്ഞിരിക്കുന്ന പോലെ...., വരും ഭാഗങ്ങളിൽ മറ നീക്കി പകൽ വെളിച്ചത്തിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.

VAMPIRE • 26-05-2020 20:39

ഇത് അവസാനിച്ചു തമ്പുരാനേ.....
❤️❤️❤️

Jesna • 25-05-2020 08:36

ഒത്തിരി വലിച്ചു നീട്ടാതെ അഖിലിന്റെയും കൃഷ്ണയുടെയും പ്രണയം വായനക്കാരിലേക്ക്  എത്തിക്കാൻ പറ്റി.  അടുത്തത് ഇതുപോലെ മനസ്സിൽ തട്ടി നിൽക്കുന്ന ഒരു സ്റ്റോറി പ്രതീക്ഷിക്കുന്നു.....

VAMPIRE • 26-05-2020 20:37

ഇതൊക്കെ മുന്നേ എഴുതിയതാണ്...
ഇപ്പൊ എഴുതികൊണ്ടിരിക്കുന്നത് ഒരു അലമ്പ് പീസ് കഥയാണ്..

❤️❤️❤️

Manu • 25-05-2020 05:29

സുഖമുള്ളൊരു വായനാനുഭവം..........
ചില ഭാഗങ്ങൾ എത്ര തവണ വായിച്ചു എന്നറിയില്ലാട്ടോ.....
കൃഷ്ണയുടെയും അഖിലിന്റെയും സ്നേഹം കണ്ടപ്പോൾ കണ്ണിൽ നനവ് പടർന്നു........
ലളിതമായ ഈ ശൈലിയോട് ഇഷ്ട്ടമാണ്...
ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ.........
കഥാപാത്രങ്ങൾ അടുത്തറിയാവുന്ന  ആരെയൊക്കെയോ പോലെ മനസ്സിൽ നിറയുന്നു..... സ്നേഹത്തോടെ നെഞ്ചിലേറ്റുന്നു........

VAMPIRE • 26-05-2020 20:34

Thankyou manu
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.❤️❤️❤️

Kalippan • 25-05-2020 05:25

എന്തിനാടാ ഉവ്വേ ഇങ്ങനെ കരയിപ്പിക്കുന്നേ...
കഥ പൊളിച്ചുട്ടാ.. ഒരു ഒന്നൊന്നര ഫീൽ.. ...... ??????????????

VAMPIRE • 26-05-2020 20:31

❤️❤️❤️

Dhivya • 25-05-2020 05:20

കൃഷ്ണ ഒരു നോവായി ഉള്ളിലുണ്ടാകും...
ഓരോ മനുഷ്യർക്കും ഉണ്ടാകും വേദനകൾ നൽകുന്ന ഒരു ഏട് ജീവിതത്തിൽ.. ചിലർക്ക് അത് തരണം ചെയ്യാൻ കഴിയും.. ചിലർ അതിൽ വീണടിയും... ജീവിതം ഇങ്ങനെ ആണ്...

എഴുത്തിനെ കുറച്ചു പറയാൻ വാക്കുകളില്ല..
അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞത്.........

VAMPIRE • 26-05-2020 20:32

Thankyou dhivya

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....❤️❤️❤️

Dude • 25-05-2020 05:15

പറയാൻ വാക്കുകളില്ല.....
❤❤❤❤❤❤❤❤❤❤❤

VAMPIRE • 26-05-2020 20:31

❤️❤️❤️

Sreerag • 25-05-2020 04:53

Bro കിടിലൻ love story.....
കഥ പറഞ്ഞ രീതി സൂപ്പർ ആയി....
കൃഷ്ണയെ ഒരുപാട് ഇഷ്ടായി,  എന്തോ കണ്ണീന്ന് വെള്ളം വരുന്നു...
അപ്പൊ അടുത്ത കഥയിൽ പാക്കലാം....

VAMPIRE • 26-05-2020 20:31

❤️❤️❤️

നന്ദൂ • 25-05-2020 02:53

Powli sadhanam...........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Waiting for your next part

VAMPIRE • 26-05-2020 20:30

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Rajdooth • 25-05-2020 00:51

Nice one

VAMPIRE • 26-05-2020 20:29

❤️❤️❤️

Joseph • 25-05-2020 00:40

ഒരുപാടിഷ്ടായി,  ആ വിരൽ തുമ്പിൽ നിന്നും വീഴുന്ന വരികൾക്ക് ഒരു മാജിക്കൽ പവർ ഉണ്ട്... മനസ്സ് നിറഞ്ഞ ആശംസകൾ...

VAMPIRE • 26-05-2020 20:29

❤️❤️❤️

Vishnu • 25-05-2020 00:33

ഒരു ക്ലാസ്സ്‌ പ്രണയ കഥ...
കണ്ണ് നിറഞ്ഞാണ് വായിച്ചതെങ്കിലും ഒരുപാട് ഇഷ്ട്ടപ്പെട്ടു

VAMPIRE • 26-05-2020 20:30

❤️❤️❤️

പവിത്രൻ • 25-05-2020 00:27

വേഗം തന്നെ അടുത്ത കഥയുമായി വരണം കേട്ടോ... ❤❤❤❤❤❤❤❤❤

പവിത്രൻ • 25-05-2020 00:24

ഒരുപാട് ഇഷ്ടായി...... ടൈറ്റിൽ കണ്ടപ്പോളേ തോന്നി ഒരു ക്ലാസ്സ്‌ കഥ ആയിരിക്കുമെന്ന്...
മനസ്സിൽ ഒത്തിരി ചലനങ്ങൾ സൃഷ്ട്ടിക്കാൻ ഈ എഴുത്തിനു സാധിച്ചിട്ടുണ്ട്......
ഒരു വിങ്ങലോടെ അല്ലാതെ  കൃഷ്ണയെയും അഖിലിനെയും ഓർക്കാൻ പറ്റില്ല...

VAMPIRE • 26-05-2020 20:29

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...
❤️❤️❤️

അജ്ഞാതൻ • 25-05-2020 00:12

നന്നായിട്ടുണ്ട്, നല്ലൊരു കഥ അധികം വലിച്ചു നീട്ടി ബോർ ആക്കാതെ മനോഹരമായി എഴുതി അവസാനിപ്പിച്ചു

VAMPIRE • 26-05-2020 20:27

❤️❤️❤️

Neelima • 25-05-2020 00:08

നല്ല ഒരു കഥയായിരുന്നു ,  ഇത്ര പെട്ടെന്ന് തീരുമെന്ന് വിചാരിച്ചില്ല....
കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു

VAMPIRE • 26-05-2020 20:27

❤️❤️❤️

സൂത്രൻ • 25-05-2020 00:04

എന്താ പറയാ.... ചെറിയ കഥയാണ്.... പക്ഷേ വായനക്കാരനെ പിടിച്ചിരുത്താൻ പാകമായത്... വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ വയ്യ.. മനോഹരം....

VAMPIRE • 26-05-2020 20:23

❤️❤️❤️

Kannan • 25-05-2020 00:03

വ്യത്യസ്തമായ കഥകൾ എല്ലാം ഒന്നിനൊന്നു മികച്ചത്.... ????

VAMPIRE • 26-05-2020 20:24

❤️❤️❤️

Devil • 24-05-2020 23:57

ഒത്തിരി ഇഷ്ട്ടായി.. എന്തോ മനസ്സിൽ ഒരു നൊമ്പരം തോന്നി... നല്ല അവതരണം..

VAMPIRE • 26-05-2020 20:23

❤️❤️❤️

Anoop • 24-05-2020 23:47

മനോഹരം,  അതിമനോഹരം.....
വേറെന്താ പറയുക ഒത്തിരി നന്നിയുണ്ട് ഇതുപോലുള്ള ഒരു രചന തന്നതിന്..
വായിച്ചു കണ്ണ് നിറഞ്ഞു....

Anoop • 24-05-2020 23:43

മനോഹരം അതിമനോഹരം ???
വേറെന്താ പറയുക ഒത്തിരി നന്നിയുണ്ട് ഇതുപോലുള്ള ഒരു രചന തന്നതിന്.....
വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു ഇതുപോലെ മികച്ച രചനകൾ....

VAMPIRE • 26-05-2020 20:22

❤️❤️❤️

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിന് നന്ദി…

Tonnystark • 24-05-2020 23:31

???

VAMPIRE • 26-05-2020 20:20

❤️❤️❤️

Hima • 24-05-2020 23:25

നല്ല ഒരു കഥ,
വലിച്ചു നീട്ടാതെ എഴുതി നിർത്തിയതാണ് എന്ന് മനസ്സിലായി..  എങ്കിലും അല്പം കൂടി എഴുതായിരിന്നു.. വായ്ക്കുംതോറും ഒരു കഥയിലുപരി ജീവിത ചിത്രങ്ങൾ പോലെയാണ് തോന്നിയത്..
ഇനിയും നല്ല കഥയുമായി വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു...

Hima • 24-05-2020 23:23

നല്ല ഒരു കഥ,
വലിച്ചു നീട്ടാതെ എഴുതി നിർത്തിയതാണ് എന്ന് മനസ്സിലായി..  എങ്കിലും അല്പം കൂടി എഴുതായിരിന്നു.. വായ്ക്കുംതോറും ഒരു കഥയിലുപരി ജീവിത ചിത്രങ്ങൾ പോലെയാണ് തോന്നിയത്..
ഇനിയും നല്ല കഥയുമായി വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു...

VAMPIRE • 26-05-2020 20:18

ഇത് ഞാൻ മുന്നേ എഴുതിയ story ആണ് ....
ഇപ്പൊ ഇവിടെ ഇതിന്റെ ഒരു ട്രെൻഡ് ആയതുകൊണ്ട് വെറുതെ ഇട്ടെന്നേ ഉള്ളൂ...

വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി …

Joker • 24-05-2020 23:11

Nalla oru kadha e kalathe 90 sadhanam perkum enthane pranayam enne ariyill avarokke verum timepasinum Mattu duridhesangalkum vendiyane premikunnatheangane oru situation il serikum nalla prasakthi ulla kathayane

VAMPIRE • 26-05-2020 20:16

താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ...
കൂടുതൽ ആളുകളും പെണ്ണിനെ വെറും മാംസമായി മാത്രമേ കാണുന്നുള്ളൂ...
ആത്മാർഥമായ പ്രണയം എന്താണെന്ന് അവർക്കറിയില്ല...

Haridas • 24-05-2020 22:44

കഥ വായിച്ചു കഴിഞ്ഞപ്പോൾ ഒരു വല്ലാത്ത മനപ്രയാസം. അഖിലിന്റെ സ്നേഹം അച്ഛനും അമ്മയ്ക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. സ്നേഹം എന്തെന്ന് തിരിച്ചറിയുന്ന കഥ. Waiting for your next story.
Regards.

VAMPIRE • 26-05-2020 20:08

Thankyou haridas...
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
❤️❤️❤️

Angel • 24-05-2020 22:38

കഥയ്ക്ക് നൽകിയ പേര് കഥയോട് തികച്ചും യോജിച്ചു നിൽക്കുന്നതായിരുന്നു......
കഥാപാത്രങ്ങളുടെ സൃഷ്ടിയും മനോഹരമായിരുന്നു... കഥയിലുടനീളം ഒരു താളം നിലനിർത്താൻ കഥാകൃത്തിന് സാധിച്ചു.. കഥ പറഞ്ഞ പശ്ചാത്തലവും ഭാഷാശൈലിയും വളരെ ഹൃദ്യമായി തോന്നി.. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം വളരെ അടുക്കും ചിട്ടയോടും കൂടി രൂപപ്പെടുത്തി...
അഖിലും കൃഷ്ണയും തമ്മിലുള്ള ബന്ധം  അധികം വലിച്ചു നീട്ടാതെ എഴുതിയത് എഴുത്തുകാരന്റെ മികവാണ്...
ജീവിതത്തിൽ സംഭവിച്ച ആഘാതത്തിൽ നിന്നും മനോധൈര്യം കൈവിടാതെ
ഉയർത്തെഴുന്നേറ്റ അഖിൽ പുതു തലമുറയിലെ ആളുകൾക്ക് ഒരു മാതൃകയായി തീരട്ടെ...

Vampire ഇഷ്ട്ടം.... ?

VAMPIRE • 26-05-2020 20:05

ന്റെ മാലാഖ കുട്ടിക്ക് കഥ ഇഷ്ട്ടാവുന്നുണ്ടല്ലോ എനിക്ക് അതുമതി...???

Reshma • 24-05-2020 22:33

വളരെ നന്നായിട്ടുണ്ട്......
പെട്ടന്ന് തീർന്നപ്പോൾ എന്തോപോലെ.....
നല്ല ഒരു ഫീൽ ആയിരുന്നു ഈ കഥ.....
നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ തന്നെ ആണ്..

ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ...

VAMPIRE • 26-05-2020 20:00

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....

Night king • 24-05-2020 22:23

മനസ്സ് നിറഞ്ഞു വായിച്ച ഒരു കഥ...
ഹോസ്പിറ്റലിലെ ഭാഗങ്ങളൊക്കെ ഒരുപാട് ഫീൽ ചെയ്തു...
Superrrrrrrrrrrrrr story......

VAMPIRE • 26-05-2020 19:59

❤️❤️❤️

അഗ്നിദേവ് • 24-05-2020 22:22

അടിപൊളി. അടുത്ത part വേഗം പോരട്ടെ. കട്ട വെയ്റ്റിംഗ്.???

VAMPIRE • 26-05-2020 19:59

ഇത് കഴിഞ്ഞു ,
❤️❤️❤️

Deepak • 24-05-2020 22:17

എന്ത് പറയണം എന്നറിയില്ല..
മനസ്സിനെ പിടിച്ചുലച്ച ഒരുപാട് നിമിഷങ്ങൾ..
കൃഷ്ണ ഒരു വിങ്ങലായി എന്നും മനസ്സിലുണ്ടാവും..

എഴുത്തുകാരൻ ഇഷ്ട്ടം ❤❤❤

VAMPIRE • 26-05-2020 19:53

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....