Chapter Title : പ്രണയഭദ്രം 2 [ഭദ്ര]
ദീപാലംകൃതമായിരുന്നു. ചന്ദനത്തിന്റെയും മുല്ലപ്പൂവിന്റെയും ഹൃദ്യമായ സുഗന്ധം.... നിറഞ്ഞു നിൽക്കുന്ന വലിയൊരു കൃഷ്ണവിഗ്രഹം, കണ്ണന്റെ വിഗ്രഹത്തിൽ കാൽക്കൾ ഒരു ഇലച്ചാർത്തിൽ ചന്ദനവും കുങ്കുമവും ഇടകലർന്നു പൂക്കൾക്കിടയിൽ മഞ്ഞ ചരടിൽ കോർത്ത ഒരു കുഞ്ഞു താലി തിളങ്ങി. കാണുന്ന ദിവസം നിന്നെ സ്വന്തമാക്കിയിരിക്കുമെന്ന ആ വാക്കിന് അവൻ കൊടുത്ത വില എത്ര വലുതായിരുന്നെന്നു ഓർത്തു ഞാൻ.ഏതാനും നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു കണ്ണനെ നോക്കി.... എന്റെ കണ്ണു നിറഞ്ഞുവരികയായിരുന്നു.... അതിനിടയിലൂടെ എന്റെ കണ്ണനെ ഞാൻ കണ്ടു ചുണ്ടിൽ മായാത്ത കള്ളച്ചിരിയോടെ.... കൈകളിൽ താലിയുമായി എന്റെ മുന്നിൽ.....
(തുടരും)
💬 Comments
View all comments