0%

Chapter Title : പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 499

മീരകുട്ടി ഉള്ളപ്പോൾ എന്തിനാ വേറെ പെണ്ണുങ്ങള് " എന്ന് പറഞ്ഞു മീരയുടെ മാന്പേട കണ്ണുകൾക്ക് മീതെ ഹരി മാറി മാറി ചുംബിച്ചു.

മീര ഹരിയുടെ കൈകൾ പിടിച്ചു മാറ്റി. "ഓഫീസിലെന്താ ഇത്ര ബിസി ? " ചോദ്യ ഭാവത്തിൽ ഹരിയെ നോക്കി .

"പുതിയ ഒരു ഡീൽ വന്നിട്ടുണ്ട്. പെട്ടെന്ന് തീർത്തു കൊടുക്കേണ്ട പ്രൊജക്റ്റ് ആണ് , അതിന്റെ കാര്യമൊക്കെ ഒന്നാലോചിച്ചു ഇരുന്നതാ" ഹരി മീരയെ ഇടം കയ്യാൽ ചേർത്ത് തന്റെ മാറിലേക്ക് ചെരിച്ചു .

"ഓഫീസിൽ കാര്യമൊക്കെ അവിടെ നിക്കട്ടെ..നമ്മുടെ കാര്യം പറ " മീര ഹരിയുടെ ബട്ടൻസ് ഇടം കയ്യാൽ ഒരെണ്ണം ഊരികൊണ്ട് അയാളുടെ നെഞ്ചില്ക്കു കൈ കടത്തി . മീരയുടെ കൈവിരലുകൾ അയാളുടെ നെഞ്ചിൽ തഴുകികൊണ്ടിരുന്നു .

ഹരി മീരയെ സംശയത്തോടെ ഒന്ന് നോക്കി . "നമ്മുടെ എന്ത് കാര്യം..? "

"ഇത് കണ്ടോണ്ടിരുന്ന മതിയോ " മീര ഹരിയുടെ നെഞ്ചിൽ നുള്ളി വേദനിപ്പിച്ചു.

"പിന്നെ..നിനക്ക് കിടക്കണേൽ പോയി കിടന്നോ ഞാനിപ്പോ ഇല്ല " ഹരി മീരയെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അവളെ അല്പം തള്ളി മാറ്റി .

"അയ്യടാ..നമ്പറൊക്കെ കയ്യിൽ വെച്ചോ..താൻ കളിക്കാതെ വന്നേ " മീര എഴുന്നേറ്റു നിന്ന് ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു.

"ഇന്നെന്താ ഇത്ര ആക്രാന്തം " ഹരി എണീറ്റ് മീരയെ ഇടുപ്പിലൂടെ കൈചുറ്റി തന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു .

"പണ്ടാരം പിടിച്ച നൈറ്റ് ഷിഫ്റ്റ് മാറി കിട്ടിയ ആക്രാന്തം ആണെന്ന് വെച്ചോ " എന്ന് പറഞ്ഞു മീര

💬 Comments

View all comments