0%

Chapter Title : പ്രണയകാലം 3 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 447

ശ്രദ്ധിച്ച് .

"ഓ സോറി ഹരി..ഞാൻ കാലു നീട്ടിയപ്പോ " അനുപമ ഒന്നുമറിയാത്ത പോലെ പറഞ്ഞു .

"ഇറ്റ്സ് ഓക്കേ , അനു" ഹരി അത്ര കാര്യമാക്കിയില്ല . കോഫി കഴിച്ചു പണവും നൽകിയ ശേഷം അനുവും ഹരിയും പുറത്തേക്കിറങ്ങി . അപ്പോഴേക്കും മഴ മാറിയിരുന്നു . കാറിനടുത്തേക്ക് നടന്നു നീങ്ങുമ്പോൾ അനുപമ ഹരിയോട് വണ്ടി എടുക്കാമോ എന്ന് ചോദിച്ചു . ഹരി സമ്മതിക്കുകയും ചെയ്തു .

ഹരി ഡ്രൈവിംഗ് സീറ്റിൽ കയറി . അനുപമ തൊട്ടടുത്തായും. ഹരി സ്റ്റിയറിങ്ങിൽ താളം പിടിച്ചു സീറ്റിലേക്കിരുന്ന അനുപമയെ നോക്കി .

"എന്തൊക്കെയോ ഒരുപാടു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട്  ഒന്നും പറഞ്ഞില്ലലോ" ഹരി അനുപമക് നേരെ നോക്കി .

"മറ്റൊരു അവസരത്തിലാവാം..ഹരി ഞാൻ വിളിക്കുമ്പോ ഒഴിഞ്ഞു മാറാതെ ഇരുന്ന മതി " അനുപമ എന്തോ അർഥം വെച്ച് പറഞ്ഞതാണോ എന്ന സംശയം ഹരിക്കു തോന്നാതിരുന്നില്ല . അയാൾ അവളെ നോക്കി ഒന്ന് ചിരിച്ചു , എന്നിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു . തിരിച്ചു സൈറ്റിലേക്ക് വരികയും അവിടെ നിന്നു സ്വന്തം വണ്ടിയിൽ ഹരി വീട്ടിലേക്കു തിരിക്കുകയും ചെയ്തു .

അനുപമ വണ്ടിയിൽ തിരിച്ചു ഫ്ലാറ്റിലേക്ക് പോകവേ താൻ കാലിൽ തൊട്ടപ്പോഴുള്ള ഹരിയുടെ ഞെട്ടൽ ആലോചിച്ചു ഇരിക്കുവായിരുന്നു . പണ്ട് ഇതുപോലെ താൻ പതിയെ തൊടുമ്പോൾ ഞെട്ടാറുള്ള ഹരി , പിന്നെ പിന്നെ അതാസ്വദിക്കുകയും തിരിച്ചു തന്റെ കാലിലേക്ക് തടവുകയും ചെയ്യുമായിരുന്നു .

ഒരിക്കൽ സമാനമായ ഒരു അനുഭവം കോഫി ഷോപ്പിൽ വെച്ചുണ്ടായിരുന്നു .മറ്റാരും ഇല്ലാത്ത അന്ന് ഹരിയെ

💬 Comments

View all comments