0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 925

"ഹരിയുടെ ഓർമക്കായി , ജീവിത കാലം മൊത്തം സൂക്ഷിക്കാൻ എനിക്ക് അത് മാത്രം മതി , പ്ലീസ് ഹരി...." അനുപമ അയാളുടെ ചുണ്ടിലേക്കു ചുണ്ടുകൾ ചേർത്തു ചുംബിച്ചു കൊണ്ട് പറഞ്ഞു..

"പ്ലീസ് ഹരീ....."അനുപമ പറയുമ്പോൾ ചുണ്ടുകൾ ഹരിയുടെ ചുണ്ടിൽ ഉരയുന്നുണ്ടായിരുന്നു.

ഹരി മറുപടി ഒന്നും പറയാതെ അനുപമയെ പുണർന്നു കൊണ്ട് ചുംബിച്ചു .അനുപമയ്ക്കും അയാളെ കെട്ടിവരിഞ്ഞു കൊണ്ട് അധരപാനം നടത്തി .

അണുവും ഹരിയും ചുംബിച്ചു കൊണ്ട് തന്നെ ബെഡിലേക്കു വീണു .ആണ് അടിയിലും ഹരി മുകളിലും ആയി ബെഡിൽ കിടന്നു...

"ഹരിയെ കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ച നിമിഷം ആണിത് " അനു തന്നെ തന്നെ നോക്കി കിടക്കുന്ന ഹരിയെ നോക്കി പറഞ്ഞു...ഹരി ഒന്ന് പുഞ്ചിരിച്ചു...

"ഇപ്പോഴോ ,അതോ പണ്ടോ" ഹരി അനുപമയുടെ മൂക്കിന് തുമ്പിൽ ചുംബിച്ച ശേഷം മുഖം ഉയർത്തി ചോദിച്ചു...

"അപ്പോഴും , ഇപ്പോഴും " അനുപമ ഹരിയെ കഴുത്തിലൂടെ കൈചുറ്റി കെട്ടി പിടിച്ചു തന്നിലേക്ക് ചേർത്തു . അവർ പരസ്പരം ബെഡിൽ കിടന്നു ഉരുണ്ടു. ഹരി അടിയിലും അനു മുകളിലും ആയി വന്നപ്പോൾ മുന്നോട്ടു വീണ മുടി കോതി ഒതുക്കി അനു എണീറ്റിരുന്നു. ഹരിയുടെ ഷിർട്ടിന്റെ ബട്ടൻസ് അനു അഴിക്കാൻ തുടങ്ങി...അനുവാദം ചോദിച്ചതെന്നോണം അനു ഹരിയെ നോക്കി..അയാളും അനുവാദം നൽകി..അനുപമ ഹരിയുടെ ബട്ടൻസ് അഴിച്ചു മാറ്റിയ ശേഷം ഷർട്ട് രണ്ടു വശങ്ങളിലേക്കുമായി നീക്കി , എന്നിട്ട് ഹരിയുടെ രോമം നിറഞ്ഞ മാറിലേക്ക് മുഖം ചേർത്തു വെച്ച് കിടന്നു. അനുപമയുടെ ശ്വാസം തന്റെ മാറിൽ പതിയുന്നത് ഹരിക്കു അനുഭവിക്കാം

💬 Comments

View all comments