← Back to പ്രണയകാലം അവസാനഭാഗം !

Comments

പ്രണയകാലം അവസാനഭാഗം ! · approved reader discussion

Balan • 2021-10-29 18:24

മിഷ്ടർ... കഥ ഇപ്പോളാണ് വായിച്ചത്.. മനോഹരം ❤ നല്ല ഫീൽ ഉണ്ടായിരുന്നു.. ഒരുപാട് ഇഷ്ടായി.... ഹൃദയത്തിൽ നിന്നുമുള്ള അഭിനന്ദനങൾ ????

Thaapasan • 2019-05-01 11:28

നല്ലൊരു പ്രണയം.. നല്ല ആവിഷ്കാരം നല്ല രീതിയിൽ പറഞ്ഞു.. യഥാർത്ഥ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല മാത്രമല്ല എത്രയൊക്കെ പിരിഞ്ഞാലും അകന്നാലും വെറുത്താലും ഒരിക്കലും മറക്കാൻ പറ്റില്ല..

കുളൂസ് കുമാരൻ • 2019-04-30 22:43

Nalla ending aayrnu,pakshe palayidathum anupamaku pakaram Meera Enna ezhuthiyathu. Adhu ozhichal adipoli story aanu. Iniyum Nalla kadhakalayi varanam

അറക്കളം പീലിച്ചായൻ • 2019-04-30 21:41

കൊടുത്താൽ കൊല്ലത്തും കിട്ടണം മിസ്റ്റർ സാഗർ കോട്ടപ്പുറം. അനുപമയുടെ ഉള്ളിൽ വളരുന്ന വിത്ത് ഹരിയുടേതാണെങ്കിൽ മീരയുടെ ഉള്ളിൽ വളരുന്നത് ഹരിയുടേത് ആവാൻ പാടില്ല

ശ്രീ • 2019-04-30 13:17

മനോഹരം ആയിരിക്കുന്നു

Sagar kottappuram • 2019-04-30 20:59

Thanks bro

MR.കിംഗ്‌ ലയർ • 2019-04-30 12:56

ഒരു നല്ല പര്യവസാനം അത് നൽകിയ സാഗറിനോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. സ്നേഹപൂർവ്വം MR. കിംഗ്‌ ലയർ

Sagar kottappuram • 2019-04-30 20:58

Santhosham...Thanks...Bro

കൊതിയൻ • 2019-04-30 08:34

അടിപൊളി.. സൂപ്പർ ending.... മറ്റു കഥകൾ ഒന്നും ഇനി തുടരുന്നില്ലേ സാഗർ...

Sagar kottappuram • 2019-04-30 11:10

ഏതു കഥ ആണ്

കൊതിയൻ • 2019-04-30 21:25

സരിതയുടെ വികൃതി

Sagar kottappuram • 2019-04-30 22:06

Athu chila vayankar avasyapetta prakaram ezhuthiyathanu...Oru support pinneed kandilla..

rashid • 2019-04-30 06:55

അടിപൊളി, അങ്ങനെ മീരയും അനുവും ഹാപ്പി

Sagar kottappuram • 2019-04-30 11:11

താങ്ക്സ് !

Joseph • 2019-04-29 23:51

സൂപ്പർബ് എൻഡിങ് ബ്രോ.

Sagar kottappuram • 2019-04-30 11:11

നന്ദി !