0%

Chapter Title : പ്രണയകാലം [പ്രശാന്തി]

Author : Kambikathakal Read All Parts 574

ആണ് എന്റെ വീട് അടുത്തടുത്തൊക്കെ വീടുകൾ ഉണ്ട്  പുറത്തു പോകുമ്പോൾ അത്യാവശ്യം ആൾക്കാർ ഒക്കെ എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് സൗന്ദര്യം ഉള്ളത് കൊണ്ട് അതിന്റെ ചെറിയ ഗമയൊക്കെ ഉണ്ട് കേട്ടോ. എന്റെ വീടിന്റെ പുറകുവശത്തൂടെ വഴിയുണ്ട് ചെറിയൊരു മതിലുണ്ട് പുറകിലെത്തെ കോലായിൽ വച്ചാണ് ഞാൻ അടുക്കളപ്പണിയൊക്കെ ചെയ്യാനുള്ളത് എന്റെ വീടിന്റെ തൊട്ടപ്പുറത്തു ഭർത്താവിന്റെ അനിയൻ ആണ് താമസം വഴിയുടെ ഓപ്പോസിറ്റയ് രണ്ടു വീടുകൾ ഉണ്ട്. എന്റെ ജീവിതത്തെ മാറ്റിമറിച്ച പതിനെട്ടു വയസിൽ കുടുമ്പിനിയായ എന്റെ മനസ്സിൽ പ്രണയത്തിന്റെ പുൽ നാമ്പ് വിതറിയ അശ്വിൻ enna അച്ചു താമസിക്കുന്നത് അനിയന്റെ വീടിന്റെ തൊട്ടടുത്ത പറമ്പിൽ ആണ് അച്ചുവിന് ഇരുപതിയെഴു വയസുണ്ട് അവിവാഹിതൻ കാണാൻ തരക്കേടില്ല  സിനിമ നടന്മാരെ പോലെ ഭംഗി ഒന്നുമില്ലേലും അവന്റെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു ആരെയും മയക്കുന്ന വശ്യമായ നോട്ടം അവരവിടെ താമസം തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ ആയെ ഉള്ളു ഒരു സഹോദരിയുണ്ട് കല്യാണം കഴിഞ്ഞു അവളുടെ ഭർത്താവ് വിദേശത്തു ആയതിനാൽ അവന്റെ അമ്മ അധികവും അവിടെ ആയിരിക്കും അവന്റെ അച്ഛൻ ജോലിക്ക് പോകുന്നുണ്ട് . അധികം ആരോടും സംസാരിക്കാത്ത കൂട്ടത്തിൽ ആണ് അച്ചു എന്റെ ഭർത്താവിനോടൊക്കെ സംസാരിക്കുമെങ്കിലും ഞങ്ങൾ ഇതുവരെ അങ്ങനെ സംസാരിച്ചോട്ടൊന്നും ഇല്ല സത്യം പറഞ്ഞാൽ അവനെന്താ ജോലി എന്ന് പോലും ഈ അടുത്താണ് ഞാൻ അറിഞ്ഞത്. കൊറോണ വന്നു ലോക്ക് ഡൌൺ ഒക്കെ ആയപ്പോൾ ആണ് അവൻ വീട്ടിൽ നിൽക്കാൻ തന്നെ തുടങ്ങിയത് എറണാകുളത് എന്തോ ജോലി അതെ അറിയുമായിരുന്നുള്ളു  ചിലപ്പോൾ കുറച്ചു ദിവസം

💬 Comments

View all comments