Chapter Title : പ്രണയകാലം [പ്രശാന്തി]
അവൻ ഓൺലൈൻ ഇല്ലാ സമയം പന്ത്രണ്ടു മണി കഴിഞ്ഞു തന്റെ പ്രണയം അവനെ അറിയിക്കണം എന്ന് തോന്നി ഞാൻ അവന്റെ ഫോണിലേക്ക് വിളിച്ചു നാലാമത്തെ റിങ്ങിൽ ഫോൺ എടുത്തു
Helo
അച്ചു ഉറങ്ങിയോ ഞാൻ പതിയെ ആണ് സംസാരിച്ചത്
എന്തെ
ഹേയ് എനിക്ക് ഉറക്കം വന്നില്ല whatsapil വരുമോ
വരാം ഫോൺ കട്ട് ചെയ്തു
എന്താടോ msg വന്നു
ഒരു കാര്യം പറയാൻ ആണ്
എന്താ പറയു
Pa എന്താ എന്നറിയേണ്ടേ
എന്താ പറയു
പ്രശാന്തി അശ്വിൻ
എന്താ എന്നോട് പ്രേമം ആണോ
ഒരുപാട് നാളായി തോന്നിയിട് എന്നെ പോലെ ഒരാളെ പ്രേമിക്കാൻ ആവില്ല എന്നറിയാം എന്നാലും
എനിക്കും തന്നെ ഇഷ്ടായിരുന്നു but നിന്റെ കുടുംബം
അതിനൊന്നും വരാതെ അച്ചൂന് എന്നെ ഇഷ്ടപ്പെടാൻ കഴിയുമോ
ഞാൻ ഇത് അങ്ങോട്ട് പറയാൻ ഇരുന്നതാ
അച്ചു
എന്താ മുത്തേ
എന്റെ കൂടെ ഉണ്ടാകുമോ എന്നും
ഉണ്ടാകും
ഇനി ഞാൻ അച്ചുന്റെയാ
കുറച്ചു നേരം കൂടി ചാറ്റി ഞങ്ങൾ ഫോൺ വച്ചു
രാവിലെ ഉണർന്നു അവനോട് മിണ്ടിയിട്ടാണ് ഞാൻ അടുക്കളയിലേക്ക് പോയത്
ഉച്ചയ്ക്ക് ചോറൊക്കെ കഴിഞ്ഞു മൂന്ന് മണി ആയപ്പോൾ കുട്ടികളുടെ ഒപ്പം ഞാൻ പാറമടയിലേക്ക് നടന്നു കുറച്ചു നടക്കാൻ ഉണ്ട് പോകുന്ന വഴിക്ക് വീടുകളൊന്നും ഇല്ല അച്ചുവിന്റെ ബാഗും തൂക്കി മോൻ മുന്നേ നടക്കുന്നു മോളും അനിയന്റെ കുട്ടികളും ആവേശത്തോടെ നടക്കുകയാണ് ഞാനും അച്ചുവും പുറകിൽ മെല്ലെ നടക്കുന്നു
പ്രശാന്തിക്ക് എപ്പോഴാ എന്നോട് ഇഷ്ടം തോന്നിയെ
നീ ആ വഴി പോകുമ്പോൾ നോക്കാറില്ല ആ നോട്ടത്തിൽ ഞാൻ വീണത്
അവൻ എന്റെ കൈയിൽ പിടിച്ചു
ശോ പിള്ളേർ കാണും
ഹേയ് അവർ കുറെ മുന്നിലെത്തിയില്ലേ ഞാനവനോട് ചേർന്ന് നടന്നു അവൻ എന്റെ തോളിൽ കൈ ഇട്ടാണ് നടക്കുന്നത് ഇപ്പോൾ എനിക്കെന്തോ വല്ലാത്ത ഫീൽ തോന്നി വളവിൽ പിള്ളേർ മറഞ്ഞപ്പോൾ അവൻ എന്നെ ചേർത്ത് പിടിച്ചു
പ്രശാന്തി ആരേലും പ്രണയിച്ചിട്ടുണ്ടോ
ഇല്ല ആദ്യമായ ഞാൻ മറുപടി പറഞ്ഞു
ഇതുപോലൊരു സുന്ദരിയെ കിട്ടാൻ ഭാഗ്യം വേണം
അത്രയ്ക്ക് സുന്ദരി ആണോ ഞാൻ
അപ്സരസാണ് അതും
💬 Comments
View all comments