0%

Chapter Title : പ്രണയകാലം [പ്രശാന്തി]

Author : Kambikathakal Read All Parts 534

എപ്പോഴോ എന്റെ ഉള്ളിൽ കുടിയേറിയിരുന്നു. എന്നിലെ പ്രണയം നിറഞ്ഞൊഴുകുന്നതായി എനിക്ക് തോന്നി. ഞാൻ ചേട്ടനെ നോക്കി നല്ല ഉറക്കം ആണ് മദ്യപിച്ചത് കൊണ്ട് നാളെ രാവിലെ നോക്കിയാൽ മതി ഞാൻ മെല്ലെ എഴുനേറ്റു ഫോണുമെടുത്തു ഹാളിൽ വന്നിരുന്നു അവൻ ഓൺലൈൻ ഇല്ലാ സമയം പന്ത്രണ്ടു മണി കഴിഞ്ഞു തന്റെ പ്രണയം അവനെ അറിയിക്കണം എന്ന് തോന്നി ഞാൻ അവന്റെ ഫോണിലേക്ക് വിളിച്ചു നാലാമത്തെ റിങ്ങിൽ ഫോൺ എടുത്തു

Helo

അച്ചു ഉറങ്ങിയോ ഞാൻ പതിയെ ആണ് സംസാരിച്ചത്

എന്തെ

ഹേയ് എനിക്ക് ഉറക്കം വന്നില്ല  whatsapil വരുമോ

വരാം  ഫോൺ കട്ട് ചെയ്തു

എന്താടോ msg വന്നു

ഒരു കാര്യം പറയാൻ ആണ്

എന്താ പറയു

Pa എന്താ എന്നറിയേണ്ടേ

എന്താ പറയു

പ്രശാന്തി അശ്വിൻ

എന്താ എന്നോട് പ്രേമം ആണോ

ഒരുപാട് നാളായി തോന്നിയിട്  എന്നെ പോലെ ഒരാളെ പ്രേമിക്കാൻ ആവില്ല എന്നറിയാം എന്നാലും

എനിക്കും തന്നെ ഇഷ്ടായിരുന്നു but നിന്റെ കുടുംബം

അതിനൊന്നും വരാതെ അച്ചൂന് എന്നെ ഇഷ്ടപ്പെടാൻ കഴിയുമോ

ഞാൻ ഇത് അങ്ങോട്ട് പറയാൻ ഇരുന്നതാ

അച്ചു

എന്താ മുത്തേ

എന്റെ കൂടെ ഉണ്ടാകുമോ എന്നും

ഉണ്ടാകും

ഇനി ഞാൻ അച്ചുന്റെയാ

കുറച്ചു നേരം കൂടി ചാറ്റി ഞങ്ങൾ ഫോൺ വച്ചു

രാവിലെ ഉണർന്നു അവനോട് മിണ്ടിയിട്ടാണ് ഞാൻ അടുക്കളയിലേക്ക് പോയത്

ഉച്ചയ്ക്ക് ചോറൊക്കെ കഴിഞ്ഞു മൂന്ന് മണി ആയപ്പോൾ കുട്ടികളുടെ ഒപ്പം ഞാൻ പാറമടയിലേക്ക് നടന്നു കുറച്ചു നടക്കാൻ ഉണ്ട് പോകുന്ന വഴിക്ക് വീടുകളൊന്നും ഇല്ല അച്ചുവിന്റെ ബാഗും തൂക്കി മോൻ

💬 Comments

View all comments