0%

Chapter Title : പ്രണയകാലം [പ്രശാന്തി]

Author : Kambikathakal Read All Parts 535

മുന്നേ നടക്കുന്നു മോളും അനിയന്റെ കുട്ടികളും ആവേശത്തോടെ നടക്കുകയാണ് ഞാനും അച്ചുവും പുറകിൽ മെല്ലെ നടക്കുന്നു

പ്രശാന്തിക്ക് എപ്പോഴാ എന്നോട് ഇഷ്ടം തോന്നിയെ

നീ ആ വഴി പോകുമ്പോൾ നോക്കാറില്ല ആ നോട്ടത്തിൽ ഞാൻ വീണത്

അവൻ എന്റെ കൈയിൽ പിടിച്ചു

ശോ പിള്ളേർ കാണും

ഹേയ് അവർ കുറെ മുന്നിലെത്തിയില്ലേ ഞാനവനോട് ചേർന്ന് നടന്നു അവൻ എന്റെ തോളിൽ കൈ ഇട്ടാണ് നടക്കുന്നത് ഇപ്പോൾ എനിക്കെന്തോ വല്ലാത്ത ഫീൽ തോന്നി  വളവിൽ പിള്ളേർ മറഞ്ഞപ്പോൾ അവൻ എന്നെ ചേർത്ത് പിടിച്ചു

പ്രശാന്തി ആരേലും പ്രണയിച്ചിട്ടുണ്ടോ

ഇല്ല ആദ്യമായ ഞാൻ മറുപടി പറഞ്ഞു

ഇതുപോലൊരു സുന്ദരിയെ കിട്ടാൻ ഭാഗ്യം വേണം

അത്രയ്ക്ക് സുന്ദരി ആണോ ഞാൻ

അപ്സരസാണ് അതും പറഞ്ഞവൻ എന്റെ കവിളിൽ ഉമ്മ വച്ചു ആദ്യമായി ഒരു അന്യപുരുഷന്റെ ഉമ്മ ഞാൻ ഏറ്റു വാങ്ങി ഞാൻ നടത്തം നിർത്തി അവനെ നോക്കി

എന്താ നോക്കുന്നെ

ഞാൻ ഒന്നും പറയാതെ ചുറ്റും നോക്കി എന്നിട്ടവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു

ഒരു ഇടുങ്ങിയ വഴിയിലേക്ക് ഞങ്ങൾ കയറി ഒരാൾക്ക് മാത്രേ നടക്കാൻ പറ്റു ഞാൻ പിന്നിലും അവൻ പുറകിലുമായി നടന്നു  പെട്ടെന്നവൻ എന്നെ പുറകിൽ നിന്നു കെട്ടിപിടിച്ചു എന്റെ കഴുത്തിൽ ഉമ്മ വച്ചു ഞാനവനിലേക്ക് ചേർന്ന് നിന്നു അവന്റെ കൈ എന്റെ മാറിലും വയറിലും ഇഴഞ്ഞു നടന്നു അപ്പുറത്ത് നിന്നു പിള്ളേരുടെ സൗണ്ട് കേട്ടു ഞങ്ങൾ അകന്നു മാറി

ഞങ്ങൾ പാറമടയിലെത്തി എല്ലാവരുടെയും photos ഒക്കെ എടുത്തു പ്രണയാതുരയ കാമുകിയെ പോലെ ഞാൻ അവനെ തന്നെ നോക്കി

💬 Comments

View all comments