0%

Chapter Title : പ്രണയകാലം [വീണ]

Author : kkstories Read All Parts 763

സംസാരിക്കാം നമുക്ക്...

ഞാൻ: നിനക്ക് ഇപ്പൊൾ സംസാരിക്കാൻ പറ്റുമോ ഇല്ലെ അത് പറ....

അവള്: അതിന് മുമ്പ് എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്...

ഞാൻ: എന്താ...

അവള്: ചേട്ടൻ എന്തിനാ ഇപ്പൊൾ വന്ന ഉടനെ എൻ്റെ ചന്തിക്ക് കേറി പിടിച്ചത്... ചേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ....

ഞാൻ: അത് നി എൻ്റെ പെണ്ണ് അല്ലേ എന്ന അധികാരത്തിൽ കേറി പിടിച്ചത് ആണ്...

അവള്: hmmmm... ചേട്ടൻ പോക്കോ... നമുക്ക് നാളെ സംസാരിക്കാം...

ഞാൻ അവിടെ നിന്നും നടന്നു. റൂമിലേക്ക്...

അവിടെ വന്നു ബെഡ്ഡിൽ അവൻ്റെ കൂടെ കിടന്നു...

എനിക്ക് ആണേൽ അവളെ കണ്ടപ്പോഴും അവിടെ കിടന്ന് കിടക്ക പൊറുതി കിട്ടുന്നില്ല... ഓരോന്ന് ആലോജിച്ച് എൻ്റെ മനസ്സ് ആകെ പതറാൻ തുടങ്ങി... ഞാൻ എണീറ്റ് എൻ്റെ വീട്ടിലേക്ക് നടന്നു... നടന്നു ഞാൻ വീട്ടിൽ എത്തിയതും റൂമിൽ കേറിയതും ഒന്നും സത്യത്തിൽ ഓർമയിൽ ഇല്ല... പിന്നെ എൻ്റെ അമ്മ വിളിക്കുമ്പോൾ ആണ് എനിക്ക് ബോധം വന്നത്...

അമ്മ: എടാ.. എഴുന്നേൽക്കാൻ നോക്ക്...ഇത് എന്തൊരു ഉറക്കം ആണ്... സമയം 8 ആയി...

ഞാൻ എണീറ്റ് നോക്കിയപ്പോൾ അമ്മ ഒരു പുഞ്ചിരി തൂകി നിൽക്കുന്നത് കണ്ടത്...

അമ്മ: നി കുടിച്ചോ ഇന്ന്...

ഞാൻ: ബിയർ ആണ് അമ്മേ...

അമ്മ: നി പോയി കുളിച്ചിട്ട് വാ... വല്ലതും കഴിക്കാൻ...

ഞാൻ പോയി കുളിക്കാൻ കയറി... നല്ല തണുത്ത വെള്ളം തലയിൽ വീണപ്പോൾ എനിക്ക് ബോധം വന്നത്... ഞാൻ കുളി അവസാനിപ്പിച്ചു വീട്ടിൽ വന്നു ഡ്രസ്സ് മാറി.. ഫോൺ എടുത്തത് അവൻ്റെ ഫോണിൽ നിന്നും

💬 Comments

View all comments