Chapter Title : പ്രണയകാലം [വീണ]
ഞാൻ: എന്താ പറഞ്ഞേ...
അവള്: നിങ്ങള് കുടിച്ചിട്ട് ബോധം ഇല്ലാതെ എന്നോട് ചെയ്തത് ഓർമ്മ ഉണ്ടോ???
ഞാൻ: ഒന്ന് പതുക്കെ പറയടി മൈരെ...
അവള്: അമ്മ കേൾക്കട്ടെ... അപ്പൊൾ ബോധം ഉണ്ടായിരുന്നു അല്ലേ...
ഞാൻ: സോറി... ഇനി ചെയ്യില്ല.. പോരെ... അറിയാതെ പറ്റി പോയത് ആണ്..
അവള്: അറിയാതെ കൂട്ടുകാരൻ്റെ അനിയത്തിയുടെ ചന്തിക്ക് ആണോ കേറി പിടിക്കുന്നത്......ചേട്ടൻ ഇത്ര വൃത്തികെട്ടമനുഷ്യൻ ആണെന്ന് ഞാൻ അറിഞ്ഞില്ല.
ഞാൻ: എടീ പ്ലീസ്... ഒന്ന് നിർത്തൂ..... ഞാൻ നി എൻ്റെ പെണ്ണല്ലേ എന്ന് ചിന്തിച്ചു ചെയ്തു പോയത് ആണ്....
അവള്: നാളെ കോളജിൽ പോവുമോ??
ഞാൻ: എന്താ...
അവള്: എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്... ഞാൻ നാളെ നുണ പറഞ്ഞു ലീവ് എടുക്കാം... ചേട്ടനും ലീവ് എടുക്കുമോ
ഞാൻ: എടുക്കാം...
ഞാൻ: എടീ എനിക്ക് അറിയാതെ പറ്റിയത് ആണ്...
അവള്: ഞാൻ പറയുന്നത് കേൾക്കാതെ ഇരുന്നാൽ ഞാൻ ഇത് വീട്ടിൽ പറയും...പിന്നെ ചേട്ടൻ ഈ വീട്ടിൽ കേറില്ല...
ഞാൻ ഒന്നും മിണ്ടാതെ എൻ്റെ വീട്ടിലേക്ക് വന്നു...
ഞാൻ വന്നിട്ട് വൈകുന്നേരം ആയപ്പോൾ ഒന്നും അറിയാത്ത പോലെ അവൻ്റെ ഫോണിൽ വിളിച്ചു. എടുത്തത് അവൻ്റെ അമ്മ ആണ്...
ഞാൻ: അമ്മേ അവൻ ഉണർന്നോ...
അമ്മ: ഉണർന്നു കുളിക്കാൻ പോയി...
ഞാൻ: നാളെ കോളജിൽ വരില്ലേ അവൻ...
അവൻ്റെ അമ്മ: വരും മോനെ...നി പോവുന്നില്ല..
ഞാൻ: പോവുന്നുണ്ട് അമ്മേ...
ഞാൻ: അമ്മേ സോറി ട്ടോ...ഇനി ഇത് ചെയ്യില്ല...
അമ്മ: അത് പോട്ടെ ആൺകുട്ടികൾ അല്ലേ... ഇനി ചെയ്യരുത്...
ഞാൻ: ഇല്ല അമ്മേ...
പിറ്റേന്ന് രാവിലെ എൻ്റെ അമ്മ എന്നെ വിളിച്ചു ...
ഞാൻ; എന്താ അമ്മേ ..
അമ്മ: എടാ നിന്നെ വിഘ്നേഷ് വിളിക്കുന്നു..ഇന്ന് കോളജിൽ പോവുന്നില്ല...
ഞാൻ: വയ്യ അമ്മേ
അമ്മ: എന്താ അസുഖം...
ഞാൻ: തല വേദന എടുക്കുന്നു
അമ്മ: നി ഇന്നലെ അത് പോലെ കുടിച്ചു വന്നത്....
ഞാൻ: ഇനി ചെയ്യില്ല...
അമ്മ: ആ... ഞാനും പോവാൻ നിൽക്കാ ജോലിക്ക്....
അങ്ങനെ അവനും എൻ്റെ അമ്മയും കൂടെ കവലയിലേക്കു നടന്നു...
💬 Comments
View all comments