0%

Chapter Title : പ്രണയകാലം [വീണ]

Author : kkstories Read All Parts 266

ഫോൺ വെച്ചിട്ട് പോടി...അത് പറഞ്ഞു ഞാൻ ഫോൺ ഓഫ് ആക്കി.... ഫോൺ സ്വിച്ച് ഓഫ് ചെയ്തു...

അവളുടെ സ്നേഹം ഞാൻ വിചാരിച്ച അളവിലും അതികമായി കിട്ടാൻ ഞാൻ ചെയ്ത ഒരു തന്ത്രം ആയിരുന്നു അത്... ആ കൂത്തിച്ചി മോൾക്ക് അത് മനസ്സിലായില്ല...

ഞാൻ സാധാരണ പോലെ tv കണ്ടു ഇരുന്നു... അങ്ങനെ സമയം കുറെ പോയി...

രാത്രി ഒരു പത്ത് മണി ആയി കാണും...അപ്പൊൾ ഞാൻ ഫോൺ സ്വിച്ച് ഓൺ ചെയ്തു...അപ്പൊൾ അവൻ്റെ ഫോൺ വന്നത്....

അവൻ: എടാ മൈരെ നിന്നെ എത്ര നേരം ആയി വിളിക്കുന്നു... നി ഫോൺ ഓഫ് ചെയ്തു ആരുടെ അമ്മക്ക് വായു ഗുളിക വേടിക്കാൻ പോയത് ആണ്...ഇതാണോ ഒരു സൗഹൃദം... നന്നായിട്ടുണ്ട്...

ഞാൻ: എന്താടാ നീ പറയുന്നത്...

അവൻ: എടാ വീണയേ കാണാൻ ഇല്ല വീട്ടിൽ... ഞങ്ങൾ ഇവിടെ മുഴുവൻ നോക്കി...

ഞാൻ: അവള് എങ്ങോട്ട് പോവാൻ ആണ്...

അവൻ: നി ഇങ്ങോട്ട് വീട്ടിലേക്ക് വാടാ മൈരെ...അവിടെ ഇരുന്നു പ്രസംഘിക്കാതെ...

ഞാൻ അപ്പൊൾ തന്നെ അവൻ്റെ വീട്ടിലേക്ക് പോയി...

അവൻ: എടാ അവളെ ഇവിടെ നോക്കിയിട്ട് കാണാൻ ഇല്ല...റൂമിൽ ഒരു എഴുത്ത് എഴുതി വെച്ചേക്കുന്നു...റെയ്ൽവേ തല വെച്ച് ഞാൻ ചവാൻ പോവാണെന്ന്...

ഞാൻ: നിൻ്റെ അമ്മേടെ വണ്ടിയുടെ ചാവി എടുത്തു വാ...

അവൻ അപ്പോഴേക്കും അകത്തേക്ക് പോയി... അവൻ്റെ അമ്മ കരച്ചിൽ തന്നെ ആണ്...

ഞാൻ അവൻ്റെ അമ്മയുടെ വണ്ടി എടുത്ത് അവനെയും വിളിച്ചു റെയ്ൽവേ സ്റ്റേഷൻ എത്തി...

അവിടെ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല... കുറെ നേരം ഞാനും അവനും അവിടെ നോക്കി... അപ്പൊൾ അവളെ പാളത്തിൽ കൂടെ ആരോ നടക്കുന്ന പോലെ തോന്നി... ഞാനും അവനും കൂടെ അവിടേക്ക് ഓടി... ചെന്നപ്പോൾ അവൻ്റെ അനിയത്തി തന്നെ ആണ്... അവളെ അകലെ നിന്ന് കണ്ടപ്പോൾ അവൻ കരച്ചിൽ തുടങ്ങി...

എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. ഞാൻ അവളെ കണ്ട പാടെ ഓടി ചെന്ന് അവളുടെ മുടിക്ക് കുത്തി പിടിച്ചു അവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു... ഒറ്റ അടിക്ക് തന്നെ

💬 Comments

View all comments