Chapter Title : പ്രണയകാലം [വീണ]
ബോധം പോയി .... അവളെയും താങ്ങി ഞാൻ വണ്ടിയുടെ അടുത്ത് എത്തി... അവൻ ഒന്നും മിണ്ടാതെ നടക്കുക ആണ്..... നേരെ കൊണ്ട് പോയി അദ്യം ഞാൻ കയറി... എന്നിട്ട് അവളെ ഇരുത്തി. എന്നിട്ട് അവനോട് കേറാൻ പറഞ്ഞു.. അവള് എൻ്റെ പുറത്ത് തല വെച്ച് കിടക്കുക ആണ്.... ഞാൻ വണ്ടി എടുത്ത് അവൻ്റെ വീട്ടിലേക്ക് പോയി...അവിടെ ഉമ്മറത്ത് ഇവളെ കാണാതെ കരഞ്ഞു ഇരിക്കുകയാണ് അവളുടെ അമ്മ... ചെന്നപാടെ.. അവളെ വണ്ടിയിൽ നിന്നും വിളിച്ചു ഇറക്കി... കരഞ്ഞു കരഞ്ഞു കണ്ണെല്ലാം കലങ്ങി ചുവന്നു തുടുത്തിരുന്നു...
അവൻ്റെ അമ്മ: നി എങ്ങോട്ടാ മോളെ പോയത്...
അവള്: ചാവാൻ പോയത് ആണ്... എന്തിനാ വന്നു വിളിച്ചു കൊണ്ട് വന്നത്...
ഞാൻ വണ്ടി ഒതുക്കി... അവളുടെ മുടിക്ക് കുത്തി പിടിച്ചു അവളുടെ അമ്മയും ചേട്ടനും നിൽക്കുന്നത് ഒന്നും കാര്യം ആക്കി ഇല്ല... ഒന്ന് കൂടെ പൊട്ടിച്ചു...
അവള് എന്നോട് തിരിച്ചു ഒരു മറുപടി പറയുന്നില്ല... നേരെ അവളെ പിടിച്ച് ഞാൻ അകത്തേക്ക് കൊണ്ട് പോയി...പിന്നാലെ അവരും ഉണ്ട്...
ഞാൻ: നി എവടെക്ക് ആണെടി കൂത്തിച്ചി മോളെ പോയത്...
അവള്: ഞാൻ ചാവാൻ പോയത് ആണ്...
ഞാൻ: മേലാൽ ഇനി നി ഇത് ചെയ്താൽ നിന്നെ കൊന്നു കളയും ഡീ... അതും പറഞ്ഞു അവളെ അടിക്കാൻ തുടങ്ങിയപ്പോൾ അവളുടെ അമ്മ കരച്ചിൽ തുടങ്ങി...
ഞാൻ: പോയി കിടക്കേടി റൂമിൽ... ഇനി നി ഈ വീട് വിട്ട് പുറത്ത് പോവരുത്....
അവള് ഒന്നും മിണ്ടാതെ നടന്നു റൂമിൽ പോയി...
അവളുടെ അമ്മ: എന്താടാ ഇവൾക്ക് പറ്റിയത്... എനിക്ക് ആകെ പേടി ആവുന്നു..m
ഞാൻ: അമ്മ പേടിക്കണ്ട... ഞാൻ നാളെ അവളോട് സംസാരിക്കാ...
അവളുടെ അമ്മ: നി അവളോട് കാര്യം ചോദിക്ക്...
അങ്ങനെ ഞാൻ അവിടെ നിന്ന് ഇറങ്ങി... പിറ്റേന്ന് രാവിലെ ഞാൻ അവളുടെ വീട്ടിൽ പോയി... അവള് ഉറക്കം ആണ്.
അമ്മ: എന്താ കാര്യം അവൾക്ക് ഇത് എന്താ പറ്റിയത്....
ഞാൻ: അമ്മ ഇന്ന് ജോലിക്ക് പോകാൻ നിൽക്കുന്നില്ലെ...
അവൻ്റെ അമ്മ: ഇവളെ ഇവിടെ ഒറ്റക്ക് ആക്കി
💬 Comments
View all comments